കൂട്ടിലെ കിളികൾ 1 [ഒടിയൻ]

Posted by

 

ഹായ്

 

ഭയങ്കര പണിയിൽ ആണല്ലേ

 

😃 ഏയ് ഇതൊക്കെ ചെറിയ ചെറിയ പണികൾ അല്ലേ.

 

ഇക്ക പറഞ്ഞപ്പോൾ ആണ് വിഷ്ണു വന്നത് ഞാൻ അറിഞ്ഞത് .

 

ആ ഞാൻ കണ്ടായിരുന്നു റൂം വൃത്തിയാക്കുന്നത് 😊

 

ആ ഒരുപാട് പൊടിയും സാധനങ്ങളും ഒക്കെ ആയി കിടക്കുവ , നാളെ കൂടി അല്ലേ ഉള്ളൂ ഇനി . ഒന്നിച്ച് നോക്കിയ തീരില്ല അപ്പൊൾ പതിയെ പതിയെ കഴിയുന്നത് കഴിയുന്നത് തീർക്കാം എന്ന് കരുതി .

 

ആ അത് ശേരിയ

 

എന്നാ വയോ ഭക്ഷണം കഴിക്കാം സമയം 8.30 ആയി .

 

അയ്യോ വേണ്ട ഞാൻ പിന്നെ വീട്ടിൽ പോയ് കഴിച്ചോളും, നിങൾ കഴിക്ക് .

 

അയ്യോ അത് പറ്റില്ല വീട്ടിലെ നാളെ കഴിക്കാം , വിഷ്ണുവിനും കൂടി ഉള്ളത് ഇക്ക വാങ്ങിച്ചിട്ടുണ്ട് , ഇനി എന്തായാലും ഇവിടന്ന് കഴിക്കാം .

 

ഒടുവിൽ സുമിനയുടെ നിർബന്ധം കാരണം ഞാനും ഇലക്ട്രീഷൻ ചേട്ടനും കൂടി സുമിനയുടെ കൂടെ ചെന്നു .

 

സമയം അത്രയും ആയതിനാൽ ഭക്ഷണം കഴിചതിന് ശേഷംപണി പിന്നീട് എടുക്കുന്നില്ലത്തത്തിനൽ ഞാൻ അവരോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് മടങ്ങി.

 

Good Night 😴

 

(നല്ല രീതിയിൽ ലാഗും വലിച്ച് നീട്ടലും ഉണ്ട് എന്ന് തോനുന്നു . കഥകൾ എഴുതി ശീലം ഇല്ലാത്തതിനാൽ ട്രാക്ക്കിലേക്ക് കയറും വരെ അല്പം കുണ്ടും കുഴിയും ഉണ്ടാകും എന്ന് അഭ്യർത്ഥിക്കുന്നു . അഭിപ്രായം രേഖപ്പെടുത്താൻ മറക്കല്ല് എങ്കിലേ ഭാക്കി എഴുതാൻ

ഒരു ഹരം കിട്ടുകയുള്ളൂ. എന്ന് സ്വന്തം ഒടിയൻ )

Leave a Reply

Your email address will not be published. Required fields are marked *