രണ്ടാംഭാവം 9 [John wick] [Climax]

Posted by

 

സാരമില്ല… കൊണ്ടോട്ടെ…. അതും പറഞ്ഞ് ഇന്നലെ രാത്രിയിലെ പോലെ എന്നെ പുറകിലൂടെ പിടിച്ചു 🤩…

 

ചേട്ടായീ പ്ലീസ്… ഒന്ന് മാറിക്കെ… ഞാൻ ഇത് ഉണ്ടാക്കുവല്ലേ…

 

സാരമില്ല… ഞാൻ കയ്യിൽ പിടിച്ചില്ലല്ലോ… ചുമ്മാ വയറ്റിൽ അല്ലേ പിടിച്ചേക്കുന്നെ…

 

അതാ പറഞ്ഞെ അപ്പോ എനിക്ക് ജോലി ചെയ്യാൻ പറ്റില്ല…

 

ഞാൻ ഇഷ്ടാണെന്ന് പറയട്ടെ നിന്നെ…

 

വേണ്ട…. എനിക്കിഷ്ടല്ല…

 

നീയിത് പറയും എന്നെനിക്കറിയാം… അതാ ഞാൻ പറയാത്തെ…

 

അങ്ങനെ നല്ല കുട്ടി ആയിട്ടിരിക്ക്… പോയി കുളിക്ക്… നാറുന്നു…

 

പോരാ… നിന്നെ വിയർപ്പിന്റെ മണം ആണെന്ന് പറഞ്ഞിട്ട് എനിക്ക് തോന്നുന്നില്ലല്ലോ…

 

അതിന് ഞാൻ വിയർത്തില്ലല്ലോ…

 

ഇത്രേം നേരം ആയില്ലേ…. എന്നിട്ടും…

 

ഇല്ല… ഞാൻ വിയർക്കാൻ വല്ല്യ പാടാ… ഏറി പോയാൽ കക്ഷം വിയർക്കും അത്രേ ഉള്ളൂ…

 

ഓഹോ… അതുണ്ടോ… എന്നാൽ കൈ ഒന്ന് പോക്കില്ലേ… ഞാൻ മണത്തു നോക്കാം…

 

അയ്യേ… എന്തൊരു വൃത്തികേടാ ഈ പറയുന്നേ…

. കാര്യമായിട്ട് പറഞ്ഞതാ….

ചേട്ടായി എന്റെ കൈ പിടിച്ചു പൊക്കി… ഞാൻ എന്റെ സർവ ശക്തിയുമെടുത്തു താഴ്ത്താൻ നോക്കിയെങ്കിലും അങ്ങേരുടെ ബലത്തിനു മുന്നിൽ അത് ഒന്നുമല്ലായിരുന്നു….

 

എന്റെ രണ്ട് കയ്യും ഒരുപോലെ പൊക്കി പിടിച്ചു എന്നെ അടുത്ത് കണ്ട ഭിത്തിയോട് ചേർത്തു നിർത്തി… ഞാൻ വല്ലാത്തൊരു ലോകത്തിലായിരുന്നു….

 

ചേട്ടായി എന്റെ മുന്നിൽ വന്നു… എന്റെ മുഖത്തേക്ക് നോക്കി…

 

എന്തേ നാണം വരുന്നോ നിനക്ക്

 

ചേട്ടായീ വേണ്ട എന്നെ വിട്ടേ… ആരേലും വരും…

 

ഇപ്പോ ഇവിടെ ആരുമില്ല… അപ്പൻ നടക്കാൻ പോയേക്കുവാ…

 

എന്നാലും…

 

ഇന്നലെ രാത്രി ഞാൻ പറഞ്ഞില്ലേ… എന്നെ ഇഷ്ടാണെന്ന് പറയുന്ന വരെ ഞാൻ ഇങ്ങനെയൊക്കെ ചെയ്യും…

 

അതും പറഞ്ഞു എന്റെ പൊക്കി വെച്ചിരുന്ന വിയർപ്പ് നനഞ്ഞ കക്ഷത്തിലേക്ക് മുഖമമർത്തി…

 

ഞാൻ കാൽ രണ്ടും ഉയർന്നു പൊങ്ങി പോയി… ചേട്ടായി അവിടെ മുഖമിട്ട് ഉരയ്ക്കാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *