രണ്ടാംഭാവം 9 [John wick] [Climax]

Posted by

 

മെസ്സേജ് വായിച്ചിട്ട് ഞാൻ ഫോൺ തിരിച്ചു വെച്ചു…. ചേട്ടായി പറഞ്ഞത് ശെരിയല്ലേ…. ഞാനെന്താ കാണിക്കുന്നത്…. ഒന്നുകിൽ ചേട്ടായി എന്ത് ചെയ്താലും സമ്മതിച്ചു കൊടുക്കണം…. അല്ലേൽ സമ്മതിച്ചു കൊടുക്കരുത്… ഇപ്പോ എന്താ നടക്കുന്നെ…. എല്ലാറ്റിനും സമ്മതിക്കുന്ന പോലെ നിന്നിട്ട് പകുതിക്ക് വെച്ച് നിർത്തി അടുത്ത് നിൽക്കുന്ന ആളുടെ വെറുപ്പ് സാമ്പാദിക്കുന്നു… സത്യത്തിൽ ഞാൻ അതെല്ലാം എൻജോയ് ചെയ്യുന്നുണ്ട്… എന്നാൽ പൂർണമായി പറ്റുന്നില്ല…

 

മോളെ… ഞാൻ നടക്കാൻ പോയിട്ട് വരാം… കാപ്പി ഇട്ട് ഇവിടെ വെച്ചേക്ക്..

 

അപ്പൻ അതും പറഞ്ഞിട്ട് പുറത്തേക്ക് പോയി… ഞാൻ മുറിയിൽ നിന്നും അടുക്കളയിലേക്ക് പോയി… അപ്പനുള്ള കാപ്പി ഇട്ട് കൊണ്ട് വെച്ചു… ചേച്ചിക്കുള്ള ചായയുമായി റൂമിൽ എത്തിയപ്പോഴേക്കും ചേച്ചി ഉണർന്നിരുന്നു…

 

ആഹാ ഇന്ന് നേരത്തെ ഉണർന്നല്ലോ…

 

ഞാൻ ഉണർന്നതല്ല കൊച്ചേ… നിന്റെ ചേട്ടായി ഉണർത്തിയതാ…

 

ആണോ… പോട്ടെ സ്നേഹം കൊണ്ടല്ലേ…

 

അതെ അതെ… ഇപ്പോ എന്നോട് കുറച്ചു കുറവാ….

 

അത് തോന്നുന്നതാ…

 

നിന്റെ ചേട്ടായി പോയപ്പോ നിന്നോട് പറഞ്ഞില്ലേ…

 

ഇല്ല… ഞാൻ ഉറങ്ങുവാരുന്നല്ലോ….

 

ഞാൻ അങ്ങനെയല്ല അറിഞ്ഞത്… ഇന്നലെ നൈറ്റ്‌ എന്തോ പിണക്കം ഉണ്ടായെന്നോ അത് കൊണ്ട് ഒന്നും പറഞ്ഞില്ലെന്നോ.. അങ്ങനെയൊക്കെയാണ് ഞാൻ അറിഞ്ഞത്….

 

(ഞാനൊന്ന് ഞെട്ടി…. ചേട്ടായി എല്ലാം വന്ന് ചേച്ചിയോട് പറയുന്നു… ദൈവമേ… അപ്പോ എല്ലാം ചേച്ചിക്ക് അറിയുവോ..)

 

അതൊന്നും ഇല്ല ചേച്ചി…. ചെറിയൊരു പിണക്കം അത്രേ ഉള്ളൂ… ചേച്ചി വാ.. നമുക്കൊന്ന് ഫ്രഷ് ആവാം… എന്നിട്ട് ചായ കുടിക്കാം…

 

ഞാൻ ചേച്ചിയെ ബാത്‌റൂമിൽ കൊണ്ട് പോയി ഫ്രഷ് ആക്കി വന്നു….

 

റീനേ… ചെറിയ പിണക്കം ഒരു വലിയ അകൽച്ചയിലേക്ക് പോകാതെ നോക്കണേ കേട്ടോ…. ഈ കഴിഞ്ഞ വർഷം മുഴുവൻ ഇച്ചായൻ അനുഭവിച്ച വിഷയങ്ങളെ കുറിച്ച് എനിക്ക് നന്നായിട്ടറിയാം… നീ വന്നതിനു ശേഷമാ ഒന്ന് ചിരിച്ചു കണ്ടത്….. അത് ഇല്ലാതെ ആക്കല്ലേ…

 

അയ്യോ ഇല്ല ചേച്ചി… ഞാനൊന്നും…

Leave a Reply

Your email address will not be published. Required fields are marked *