മെഗാ സീരിയൽ ആക്കി മാറ്റിയത് കൊണ്ടും, കഥയിലെ കുറവുകൾ കൊണ്ടും ആണ് വേണ്ടത്ര ലൈക്സ് കിട്ടാത്തത് എന്ന് അറിയാം . അതുകൊണ്ട് തന്നെ ആണ് സപ്പോർട്ട് കുറവ് എന്നും വിശ്വസിക്കുന്നു.
എങ്കിലും സപ്പോർട് ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട്, മഞ്ജിമ & അഭി വിടപറയുന്നു.