തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]

Posted by

അഭിയുടെ മുഖത്ത് മഞ്ജിമ അൽപ്പം ബലമായി തന്നെ പിടിച്ച് തന്റെ മുഖത്തേക്ക് നേരെ നോക്കിപ്പിച്ചു.

മഞ്ജിമ : എന്ത് പറ്റി?.

അഭി : ഒന്നുല്ല….

മഞ്ജിമ : അഭി, ഇട്സ് പാർട്ട്‌ ഓഫ് മൈ ജോബ്. ഇനിയും എനിക്ക് ഇങ്ങനെ നിന്ന് ഫോട്ടോ എടുക്കേണ്ടി വന്നേക്കാം. അപ്പോഴോ..

അഭിക്ക് ഉത്തരം ഒന്നും ഉണ്ടായിരുന്നില്ല.

മഞ്ജിമ പുഞ്ചിരിച്ചു കൊണ്ട് : അടുത്ത വട്ടം ഫോട്ടോ എടുക്കുമ്പോൾ, നിന്നെ ഞാൻ വിളിക്കാം. കേട്ടോ?…

അഭി ഉത്തരം ഒന്നും പറയാതെ തന്നെ ഇരുന്നപ്പോൾ, മഞ്ജിമ : സൊ യൂ ഡോണ്ട് വാണ്ട്‌ മീ ടു ഡൂ മൈ ജോബ്?.

അഭി : അങ്ങിനെ ഒന്നും ഞാൻ പറഞ്ഞില്ല.

മഞ്ജിമ : പിന്നെ എങ്ങിനെ ആണ് നിന്റെ ഈ നിശബ്ദതയേ ഞാൻ കാണണ്ടത്?.

അഭി മഞ്ജിമയെ പിടിച്ചു തന്റെ മടിയിൽ ഇരുത്തിച്ചു കവിളിൽ ഉമ്മ വച്ചു പറഞ്ഞു : എന്തെങ്കിലും ഒക്കെ ചെയ്യ്. നമുക്ക് വീട്ടിൽ പോവാം?.

മഞ്ജിമ പതിയെ കൊഞ്ചി കൊണ്ട് : എന്തിനാ?…

അഭി : അറിയില്ലേ?..

മഞ്ജിമ : അറിയാം, പക്ഷെ സമയം ഇല്ല. രാത്രി വരെ എന്റെ മോൻ പിടിച്ചു ഇരിക്ക്, കേട്ടോ…

അഭി : പറ്റും എന്ന് തോന്നുന്നില്ല.

മഞ്ജിമ : പറ്റിയെ പറ്റൂ,, കേട്ടോടാ തെമ്മാടി കുട്ടാ….

മഞ്ജിമയുടെ പിന്നാലെ വാൽ പോലെ നടന്ന് സമയം കളയാനെ അഭിക്കു കഴിഞ്ഞുള്ളു.

 

ഇടക്ക് പോയി ഐ പാഡ് എടുക്കാൻ നോക്കിയപ്പോൾ മഞ്ജിമ തടഞ്ഞു അഭിയെ. എന്നിട്ട് പറഞ്ഞു : ഇനി തന്നാൽ ശരിയാവില്ല. നിന്റെ കണ്ട്രോൾ പോവും. എനിക്കും വേണം രാത്രി എന്തെങ്കിലും. നിന്നെ പോലെ കുലുക്കി കളയാൻ പറ്റില്ലല്ലോ.

 

ജ്യുവലും മഞ്ജിമയും കൂടെ സ്‌ക്രീനിൽ നോക്കി തന്നെ ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഫാത്തിമ കയറി വരുന്നത് ഡോർ തുറന്ന്, നീല ചുരിദാർ ആണ് വേഷം.

 

അഭി മാത്രം ഫാത്തിമയെ കണ്ട് എഴുന്നേറ്റു നിന്നു സോഫയിൽ നിന്ന്. ജ്യുവലും മഞ്ജിമയും കണ്ട ഭാവം നടിക്കാതെ തങ്ങളുടെ പണിയിൽ തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *