തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]

Posted by

 

രണ്ട് സ്റ്റെപ് മുന്നോട്ടു വന്ന് : ഇമ്മാതിരി വർത്തമാനം ഒരു വട്ടം കൂടി നിന്റെ വായിൽ നിന്നും വന്നാൽ, നിന്റെ വയറ്റിൽ എന്റെ പേര കുട്ടി വളരുന്നുണ്ട് എന്നൊന്നും നോക്കില്ല ഞാൻ, ചവിട്ടി പുറത്താക്കും ഞാൻ,,,, നിന്റെ ജിമ്മിനോ, യോഗക്കോ തടുക്കാൻ പറ്റാതെ വരും അത്.

 

ജലജയുടെ തുറിച്ചു കൊണ്ടുള്ള നോട്ടത്തിന് മുന്നിൽ മഞ്ജിമക്ക് പിടിച്ച് നിൽക്കാൻ ആയില്ല. മഞ്ജിമയുടെ തല കുനിഞ്ഞു.

 

ജലജ തിരിഞ്ഞു നടന്ന്, മുകളിലെ റൂമിലേക്കുള്ള പടിയിൽ പോയി എത്തി നോക്കിയ ശേഷം തിരികെ വന്നു അടുക്കളയിൽ.

 

മഞ്ജിമ അതെ നിൽപ്പായിരുന്നു തല താഴ്ത്തി.

 

ജലജ : നിനക്കുള്ള ഉത്തരം ഞാൻ തരാം മഞ്ജു. കേട്ടോ………………………………………… എന്റെ ചോര ആണവൻ. പത്തു മാസം എന്റെ വയറ്റിൽ വളർന്ന്, ഞാൻ മരണ വേദന സഹിച്ച്,,,, ദൈവങ്ങളെ മൊത്തം വിളിച്ച് എന്നിൽ നിന്നും പുറത്തു വന്നവൻ. അതായതു അവന്റെ അമ്മ ആണ് ഞാൻ.

 

അവൻ എങ്ങിനെയാ എന്നെ കണ്ടിരുന്നത് എന്നല്ലേ നിന്റെ ചോദ്യം. കണ്ടിരുന്നത് അല്ല ഇപ്പോഴും അവൻ അങ്ങിനെ തന്നെ ആണ് കാണുന്നത്. അവന്റെ അമ്മ ആയി കൂടെ വേറൊരു കണ്ണിലൂടെ അവന്റെ,,, അവന്റെ,,,,…

 

ജലജക്ക് വാക്കുകൾ മുറിഞ്ഞു. പൂർത്തിയാക്കാൻ ആയില്ല.

 

മഞ്ജിമ കുറച്ചു മാസങ്ങൾക്ക് മുൻപ് ഫാത്തിമ പറഞ്ഞ അതെ ഡയലോഗ്, കുറച്ച് വ്യത്യാസത്തോടെ വീണ്ടും കേട്ടു. ഇപ്പ്രാവശ്യം ജലജയിൽ നിന്നാണ് എന്ന് മാത്രം : ഒരമ്മക്ക്, സ്വന്തം മകൻ വളരുന്നതിന് അനുസരിച്ചു ഉണ്ടാവുന്ന മാറ്റങ്ങൾ അറിയാൻ ഒരാളുടെയും സഹായം വേണ്ട. അവൻ എന്നെ നോക്കുമ്പോൾ , കണ്ണിൽ അമ്മയോടുള്ള സ്നേഹം ആണോ, അതോ അവൻ കാണുന്നത്, വേറെ,,,, വേറെ,,,, വേറെ എന്തെങ്കിലും തരത്തിലാണോ എന്നറിയാൻ എക്സ് റെയ് കണ്ണുകളുടെ ആവശ്യം ഒന്നുമില്ല.

 

 

മഞ്ജിമ മനസ്സ് കൊണ്ട് കീഴടങ്ങിയിരുന്നു ജലജയുടെ മുന്നിൽ. വഷങ്ങൾക് ശേഷം, പല പ്രമുഖരെയും, ആൺ പെൺ വ്യത്യാസം ഇല്ലാതെ വരച്ച വരയിൽ നിർത്താൻ കഴിഞ്ഞ, അതിന്റെ അഹങ്കാരം നല്ലവണ്ണം ഉള്ള മഞ്ജിമ തന്റെ അമ്മായിഅമ്മയുടെ മുന്നിൽ കണ്ണ് മിഴിച്ചു കേട്ടു നിൽക്കുകയാണ്, പറയുന്ന ഓരോ വാക്കുകളും, ഒന്നും പറയാൻ ആവാതെ……

Leave a Reply

Your email address will not be published. Required fields are marked *