ഒരു കട്ടനും കുടിച്ചു ഞാൻ അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കവേ എന്റെ മനസ്സിൽ മുഴുവനും അവിടെ കണ്ട കാഴ്ചയായിരുന്നു ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉടലെടുത്തു അങ്ങനെ ഞാൻ വീട്ടിലെത്തി കുട മടക്കി ചെരുപ്പും ആയി റാക്കിൽ വെക്കാന്നേരം അനന്തുവിന്റെ ചെരുപ്പ് വെള്ളം നനഞ്ഞിരിക്കുന്നു തൊട്ടടുത്തായി ഒരു കുടയും എന്റെ മനസ്സിൽ ഒരു വിറയൽ ആയി ഞാൻ പോയ പുറകെ ഇനി അനന്തുവും കൂടെ വന്നോ അവിടെ നടന്നതൊക്കെയും എന്റെ ചെയ്തികളും അവൻ കണ്ടകാണുമോ?.
ഞാൻ അകത്തേക്ക് കയറി ഹാളിൽ ഇരുന്ന് അവൻ എന്തോ കഴിച്ചുകൊണ്ട് ടീവി കാണുകയാണ് ഞാൻ പതിയെ അവന്റെ അടുത്തേക്ക് നീങ്ങി അവൻ പച്ചമാങ്ങാ ഉപ്പും മുളകും കൂട്ടി കഴിക്കുന്നു.
അനന്തു : അഹ് അമ്മ വന്നോ നമ്മുടെ പുറകിലെ മാവിൻകൊമ്പ് ഒടിഞ്ഞുവീണു പുറകിലെ ഷെഡ്‌ഡിന്റെ 2 ഷീറ്റ് പൊട്ടിയിട്ടുണ്ട് ഞാൻ ശബ്ദം കേട്ട് പോയി നോക്കിയതാണ് അതിൽ നിന്നും 2,3 മാങ്ങാ ഞാൻ പിറിച്ചെടുത്തു ബാക്കി അടുക്കളയിൽ ഉണ്ട്.
അത് കേട്ടപ്പോൾ അവൻ സീനത്തിന്റെ വീട്ടിലേക്ക് വന്നിട്ടില്ല എന്ന് മനസിലായി (മനസ്സിൽ ആശ്വാസം ആയി )
മഴയത് ഇറങ്ങിയതിന് അവനെ ശകാരിച്ചുകൊണ്ട് ഞാൻ എന്റെ മുറിയിലേക്ക് നടന്നു അവന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും വെത്യാസം ഉണ്ടോ എന്ന് അറിയാൻ ആണ് ഞാൻ അങ്ങനെ ശകാരിച്ചത്. അവൻ പെട്ടന്ന് മൗനം ആയി അപ്പോൾ എനിക്ക് ഉറപ്പായി അവൻ അങ്ങോട്ടേക്ക് വന്നിട്ടില്ലെന്ന്
പാടത്തു വെള്ളം എങ്ങനെ ഉണ്ടന്ന് ഞാൻ അവനോട് തിരക്കി `നോർമൽ ആണ് അമ്മേ വെള്ളം കയറിയിട്ടില്ല´
ഞങ്ങളുടെ വീടിന്റെ പുറകിൽ ഒരു പറമ്പുണ്ട് അതിന് പുറകിൽ തരിശായി കിടക്കുന്ന ഒരു പാടം ഉണ്ട് (അതിൽ വെള്ളം നിറഞ്ഞാൽ താഴെ ഉള്ള കുറച്ചു വീടുകളിൽ വെള്ളം കയറും)
അങ്ങനെ 1 മാസം കഴിഞ്ഞു അനന്തുവിനും നൗഫലിനും ക്ലാസുകൾ ആരംഭിച്ചു.
`ഞാൻ അപ്പോൾ എന്റെ കോളേജ് കാലം ഓർത്തു കല്യാണം കഴിഞ്ഞപ്പോൾ പഠിപ്പ് പാതിക്ക് നിർത്തേണ്ടി വന്നതിൽ ഇപ്പോഴും വിഷമം ഉണ്ട് ( ബി.എ ഇംഗ്ലീഷ് ആയിരുന്നു ) പിന്നെ അഞ്ജലി മോളെ പ്രെഗ്നന്റ് ആയതും പഠിപ്പിനോടുള്ള താൽപ്പര്യം അവസാനിച്ചു.´