ജീവിതം on കോവിഡ് [Doli]

Posted by

സുബ്രൻ : സോ ടീം വന്ത് എനക്ക് ഇൻഫോം പണ്ണുങ്ക സോ മീറ്റിങ് ദിസ്പേഴ്‌സ്… ആൻഡ് വൺ മോർ തിങ് ദിസ് ഈസ് നോട്ട് എ സിംപിൾ വൺ ആൻ്റ് ദി പ്രോജക്റ്റ് ഈസ് വർത്ത് ഫിഫ്ട്ടി ക്രോർസ്സ് സോ ജോബ് ഈസ് നോട്ട് ദാറ്റ് മച്ച് സിംപിൾ….

ഞാൻ : വാട്ട് ദ … 🦫

ശബരി : അതിൻ്റെ പത്ത് സദമാനം കിട്ടിയാ ഞാൻ ഈ പണി നിർത്താം

ഞാൻ : എടാ മണ്ടാ കാനടക്ക് പോയാ അതിൻ്റെ ഡബിൽ വരും തിരിച്ച് വരുമ്പോ

ശബരി : അപ്പോ നീ ഉറപ്പിച്ചോ

ഞാൻ : പിന്നല്ല

നിഷ : എന്താ സാർ ചായ വാങ്ങിച്ച് തരാം വാ

ഞാൻ : സോപ്പ് പോരാ മോളെ

നിഷ : അതെന്താ മോനെ അങ്ങനെ ഒരു ടോക്ക്

ഞാൻ ; പിന്നെ നീ ഒക്കെ ഇങ്ങോട്ട് വന്ന് ചായ ഓഫർ ചെയ്യുമ്പോ

നിഷ : അറിഞ്ഞില്ലേ കാര്യം അപ്പോ രണ്ട് ടിക്കറ്റ് ഉണ്ട് കേട്ടോ

ഞാൻ : ആരാ രണ്ടാമത്

നിഷ : ജെസ്സി

ഞാൻ : അയ്യാ ഇപ്പൊ തന്നെ വട്ടത്തിൽ മൂഞ്ചത്തെ ഉള്ളൂ

നിഷ : എന്താ ടാ അങ്ങനെ പറയുന്നത്

ഞാൻ : അവൾക്ക് വല്യ ജാട അല്ലേ അവളുടെ ഒരു അഹങ്കാരം അവൾക്ക് കഴിവുള്ളവരെ ബഹുമാനിക്കാൻ അറിയില്ല സോ നോ വേ…

നിഷ : നീ ഇവനെ കൂട്ടുന്നുണ്ടോ ഗ്രൂപ്പിൽ

ഞാൻ : സൂര്യ ഇല്ലാതെ ശബരി ഇല്ല ശബരി ഇല്ലാതെ സൂര്യ ഇല്ല ….

ശബരി : എൻ നമ്പനെ പോലെ ഒരുത്തനേ

ഞാൻ : നിർത്ത് നിർത്ത് ആലോചിക്കട്ടെ …

ശബരി : നമ്പനേ നമ്പിനാൽ

ഞാൻ : ശബരി ആവും

ശബരി : ഊമ്പൻ നിൻ്റെ അപ്പൻ നായിൻ്റെ മോനേ ..

ഞാൻ : ഹലോ നിങ്ങള് രണ്ടിനും ഓരോ ടിക്കറ്റ് ഉണ്ട് എന്ന് അറിയാലോ പിന്നെ രണ്ടെണ്ണം ഇത് എൻ്റെ മാത്രം ചോയ്സ് ആണ് സോ നീ പോ മോളെ നിഷെ….

Leave a Reply

Your email address will not be published. Required fields are marked *