ജീവിതം on കോവിഡ് [Doli]

Posted by

സുബ്രൻ : ഓക്കേ ഗായ്സ്സ് ലിസൺ ന്യൂ ഇയർ ഈസ് കമ്മിങ് ആൻഡ് ന്യൂ റസ്പോൺസിബിലിറ്റീസ് ആൾസോ

ജെനി : ( എനിക്ക് ഓപ്പോസിറ്റ് ആയിട്ട് കട്ടക്ക് നിക്കുന്ന ഓഫീസിലെ ഒരുത്തി ) : വാട്ട് സാർ

സുബ്രൻ : പ്രൊജക്റ്റ് സൂപ്പർ പവർ

എല്ലാരും ഞെട്ടി :

സുബ്രൻ : പുരിയലയാ ഐ വിൽ എക്സ്പ്ലൈൻ…. നമ്മ കമ്പനിക്ക് മൾട്ടി മില്യൺ പ്രോജക്റ്റ് വന്ദിറുക്ക് ..

ഞാൻ : മനസ്സിലായില്ല

സുബ്രൻ : ഇറ്പ്പാ വെയിറ്റ് നീ താൻ കിംഗ്

ഞാൻ : 😌

സുബ്രൻ : സൂപ്പർ സ്റ്റാർ അപ്പിടിന്നാ യു ഗായ്സ്സ് വിൽ ബി ഗിവ്വൺ സെയിം പ്രൊജക്റ്റ് വിത്ത് സ്പ്ലിറ്റ് ഗ്രൂപ്പ്… ഉങ്ങൾല്ലെ എന്ത ടീം നല്ല ഔട്ട് പുട്ട് കുടുക്കിരീങ്കളോ അവങ്ക ടിംക്ക് ഇന്ത സൂപ്പർ പവർ വറും …

ഞാൻ : എന്താണ് സാർ സൂപ്പർ പവർ …

സുബ്രൻ : സൂപ്പർ പവർ … ഫോർ സാമ്പിൾ സൂര്യ ഈസ് എ ഗ്രൂപ്പ് ഹെഡ് ഉങ്ക ടീം വിൻ പണ്ണാ നീ താൻ സൂപ്പർ സ്റ്റാർ ഉണക്ക് പവർ വറും ആൻഡ് പവർ ഈസ് നീ വന്ത് സോൾഡ്ര അഞ്ച് പേര്ക്ക് ലൈഫ് ചെയിഞ്ച് പണ്ട്ര പവർ ഉണക്ക് കെടക്കും

ഞാൻ : സ്റ്റീൽ നോട്ട് ഗോട്ട് സാർ

സുബ്രൻ : അയ്യോ ഇവളോ ദാൻ പ്പാ എന്താ ലക്കി അഞ്ച് പേർ കാനഡ പോവീങ്ക അങ്കെ ഉങ്കളുക്ക് ട്രാൻസ്ഫർ വറും അവളോ ദാ പ്പാ …

ഇത് കേട്ട എല്ലാരും ഒരേ എക്‌സൈറ്റഡ് ആവാൻ തുടങ്ങി …

ഞാൻ : അപ്പോ പഴശ്ശിയുടെ യുദ്ധം കാനഡ കാണാൻ ഇരിക്കുന്നതേ ഉള്ളൂ 😌

ശബരി : അളിയാ സൂര്യ

ഞാൻ : കാല് പിടി

ശബരി : തൂ മൈരെ

ഞാൻ : തുപ്പുന്നോ നായിൻ്റെ മോനേ നീ ഇവിടെ കിടന്ന് പുഴുക്ക് മൈരെ….

ശബരി ; 🤣

Leave a Reply

Your email address will not be published. Required fields are marked *