ജീവിതം on കോവിഡ് [Doli]

Posted by

ഞാൻ :അതെ അതെ…ഞാൻ ഒരു കാര്യം പറയട്ടെ

ശബരി: പറ

ഞാൻ : നിനക്ക് എൻ്റെ കൂടെ ഇവിടെ ശബരി : അളിയാ ഞാൻ പലവട്ടം പറഞ്ഞതാ എൻ്റെ കൈയ്യിൽ ഇത്രയും വലിയ സെറ്റപ്പിൽ ജീവിക്കാൻ ഉള്ള പാങ്ങില്ല

ഞാൻ : നിന്നോട് ഞാൻ അതിന് വല്ലതും ചോദിച്ചോ…

ശബരി : വേണ്ട സൂര്യനിൻ്റെ മനസ്സ് ഇല്ലെ അതാണ് ദൈവം

ഞാൻ : തുടങ്ങി സിനിമ ഡയലോഗ് മൈര്….

ശബരി : 😄

ഞാൻ : ടാ നിഷ നിന്നെ വിളിച്ചോ

ശബരി : ഇല്ല

ഞാൻ : നീ എന്തിനാ അവളെ ഇങ്ങനെ

ശബരി : ഞാനേ പിച്ച അവളെയും കൂടെ എന്തിനാ

ഞാൻ ; മൈരെ ഇന്ന് നീ പിച്ച നാളെ

ശബരി : നാളെയും ഞാൻ തന്നെ പിച്ച

ഞാൻ : നിനക്ക് ഞാൻ ഒരു ഗിഫ്റ്റ് വാങ്ങി വച്ചിട്ടുണ്ട് പറയാൻ മറന്നു…

ശബരി : സ്കോച്ച്

ഞാൻ : അല്ല

ശബരി : കൊണ്ട്. വാ…

ഞാൻ അവന് ഗിഫ്റ്റ് റാപ്പ് കൊടുത്തു

ശബരി അത് പൊട്ടിച്ച് നോക്കി

ശബരി : ഇത്

ഞാൻ : ഇത് ഐഫോൺ

ശബരി : ഇത് എൻ

ഞാൻ : അയ്യോ എനിക്ക് ഗിഫ്റ്റ് കിട്ടിയത് ആണ് എൻ്റെ കൈയ്യിൽ ഉണ്ടല്ലോ അപ്പോ നീ വച്ചോ

ശബരി : അതൊന്നും വേണ്ട

ഞാൻ : വേണം വച്ചോ ടാ എനിക്ക് എന്തിനാ വെറുതെ

ശബരി : എന്നാ അച്ചുന് കൊടുക്ക്

ഞാൻ : അവന് ഒക്കെ അച്ഛൻ വാങ്ങിച്ച് കൊടുക്കും ഇത് നീ വച്ചോ എൻ്റെ ഗിഫ്റ്റ് ഹാ വച്ചോ വാഴെ

ശബരി : അളിയാ

ഞാൻ : നിൻ്റെ ഫോൺ തന്നെ

ഞാൻ അവൻ്റെ ഫോൺ വാങ്ങി സോം ഇട്ട് ഓൺ ആക്കി കൈയ്യിൽ കൊടുത്തു

ഞാൻ : നെറ്റ് ഒക്കെ വരുന്നുണ്ടോ നോക്ക്

ശബരി : ഉണ്ട് ഉണ്ട്

ഞാൻ : ഹാ യൂട്യൂബ് എടുക്ക് മൈരെ

Leave a Reply

Your email address will not be published. Required fields are marked *