ജെസ്സി : നീ എന്നെ കണ്ടില്ലേ
ഞാൻ : ഏയ് ✋
ജെസ്സി : ശെരിക്കും 🤨
ഞാൻ : ഇല്ലെന്ന്
ജെസ്സി : ഉം … ദേ ഞാൻ
ഞാൻ : ദ ദാ വൈകിയവർ എത്തി…
ഞാൻ : എവിടെ ആയിരുന്നു നായിൻ്റെ മോനെ
ശബരി : തെരക്ക് അളിയാ പേടി ആവും ഉള്ള തെണ്ടികൾ മുഴുവൻ ഉണ്ട് വെളിയിൽ
ഞാൻ : ദേ അടുത്തത്
നിഷ : വൈകിയില്ലല്ലോ
ഞാൻ : ഞാൻ ആണ് ആദ്യം വന്നത്
ജെസ്സി : ഉവ്വ്
നിഷ : ശെരി വാ ഇറങ്ങാം ….ഞാൻ വന്ന വണ്ടി നിർത്തിയിട്ടുണ്ട് വാ
ഞാൻ : എങ്ങോട്ടാ
നിഷ : ഡാൻസ് ബാർ
ഞാൻ : ടിക്കറ്റ്
നിഷ : നിഷ ഉള്ളപ്പോ എന്തിന് പേടിക്കാൻ
ഞാൻ : ശേ എൻ്റെ മുത്ത് മാസ്സ്
ജെസ്സി : ഗായ്സ്സ് ലേറ്റ്സ്സ് മൂവ്
⏩ നിഷ : ടൂ കപ്പിൾസ്സ് …
ക്ലബിലെ പൈയ്യൻ നോ ടിക്കറ്റ്സ് സോറി …
ഞാൻ : നിഷാ 😡
നിഷ : 🥴
ശബരി : നാണം ഇല്ലല്ലോ ചത്തൂടെ
ഞാൻ വെളിയിലേക്ക് നടന്നു….
നിഷ : എങ്ങോട്ടാ
ഞാൻ : ഞാൻ പോവാ
നിഷ : എന്നാ ഞങ്ങളും
ഞാൻ : 😡
നിഷ : സോറി മുത്തെ
ഞാൻ : 😊 😂 ശെരി വാ …. നാണം ഉണ്ടോ നിനക്ക്
നിഷ : ഇല്ല
ശബരി : അടിപൊളി വരുന്നില്ലേ
ജെസ്സി : ഗോ ഗോ
ഒരു ഹോട്ട് കുറച്ച് ബീർ എന്നിവ സെറ്റ് ചെയ്ത് നേരെ വീട്ടിലേക്ക് വച്ച് പിടിച്ചു ….
വീട്ടിൽ പോയി അടി തുടങ്ങി പിന്നെ എന്താ ശബരി അവൻ്റെ വിഷമം പറച്ചിൽ നിഷ അവൾക്ക് അവളുടെ ജോലിയോട് ഉള്ള മടുപ്പ് അങ്ങനെ അങ്ങനെ
ഞാൻ : അതെ ന്യു ഇയർ ആവുമ്പോഴേക്കും ഓഫ് ആവല്ലെ