ജീവിതം on കോവിഡ് [Doli]

Posted by

നിഷ : ആഹാ അത് കൊള്ളാം നിനക്ക് നാണം ഇല്ലല്ലോ

ശബരി : ബ്രോ അതൊന്നും വേണ്ട നമ്മക്ക് നല്ല വല്ല സ്പോട്ടിൽ പോയി അടിക്കാം

ഞാൻ : എത്തും ആലോചിക്കാവുന്നതാ

നിഷ : എന്നാ ജെസിയെ കൂടെ

ഞാൻ : എന്തിന്

നിഷ : എന്താടാ പാവം ആരും ഇല്ല കമ്പനിക്ക് നമ്മളും ഒരു ഗ്രൂപ്പ് അല്ലേ

ഞാൻ : ഇതൊന്നും വേണ്ട അവള്

നിഷ : എന്ത്

ഞാൻ : അത് ശെരി ആവില്ല

ശബരി : നീ വിളിച്ചോ…

⏩ ന്യൂ ഇയർ ഈവ് ….

ഞാൻ നേരെ കാബ് എടുത്ത് ഒറിയോൺ മാളിലേക്ക് പോയി…

ഞാൻ പോയപ്പോ ജെസ്സി മാത്രം ഉണ്ട് ഞങ്ങളുടെ സ്ഥിരം ലോക്കേഷനിൽ ….

ഞാൻ കാണാത്ത പോലെ വേറെ എങ്ങോട്ടോ നോക്കി നടന്നു….

ജെസ്സി : ഹലോ തിരക്കിൻ്റെ ഇടയിൽ അവൾ ഒച്ച ഇട്ടു

ഞാൻ കാണാത്ത പോലെ എസ്കുലേറ്റർ വഴി മുകളിലേക്ക് കേറി പോയി ഫോൺ എടുത്ത് ചെവിയിൽ വച്ചു

ജെസ്സി എൻ്റെ പിന്നാലെ എസ്കുലേറ്ററിൽ കേറി …

ഞാൻ നേരെ ബെൽറ്റ് സെക്ഷനിൽ കേറി ഒളിഞ്ഞ് നിന്നു അവള് മുന്നിലേക്ക് പോയി

സെയിൽസ് ഗേൾ : വാട്ട് യു വാണ്ട് സാർ

ഞാൻ : ദൈവമേ കേറിയും പോയി വാങ്ങിച്ചില്ലെ നാണക്കെടും ആവും… ഐഡിയ 💡

ഞാൻ : അക്ച്വലി നൗ ഐ കാണ്ട് ബൈ കോസ് ഐ കാണ്ട് കാരി ഐ കേം ടു സെലക്റ്റ് സം തിങ്…

സെയിൽസ് ഗേൾ : ഓക്കേ സാർ പ്ളീസ്

ഞാൻ : താങ്ക്യൂ

എന്തായാലും രണ്ട് മിനിറ്റ് നോക്കി ഒരെണ്ണം നോക്കി വച്ച് അവിടെ നിന്നും ഇറങ്ങി ….

ഞാൻ : 😳 ഇഹി … 😊 ഹലോ

ജെസ്സി : ഹലോ ഹലോ

ഞാൻ : എപ്പോ വന്നു

ജെസ്സി : കൊറേ കാലം ആയി …

ഞാൻ : കൊറേ നേരം ആയോ വന്നിട്ട് …

Leave a Reply

Your email address will not be published. Required fields are marked *