ഞാൻ അവളെ തിരിഞ്ഞ് നോക്കി
.ജെസ്സി : താ
ഞാൻ : നീ കൂടുതൽ അങ് ഉണ്ടാക്കല്ലെ എനിക്ക് അറിയാം നീ ആണ് ഇത് ഇവിടെ മൊത്തം ഫ്ലാഷ് ആക്കി എനിക്ക് ഇട്ട് പണിഞ്ഞത് എന്ന്
ജെസ്സി : എന്താ സാർ പറയുന്നത് എനിക്ക് ഇപ്പൊ ആണ് ഇത് അറിഞ്ഞത്
ഞാൻ : നീ എനിക്ക് ചിരി വന്നു …
ജെസ്സി : എന്താ എന്താ ഒരു ചിരി
ഞാൻ : സീരിയസ് ആയി വേണോ വേണ്ടേ
ജെസ്സി : വേണം വേണ്ട വേണ്ട വേണ്ട
ഞാൻ തിരിഞ്ഞ് നടന്നു
ജെസ്സി : താ
ഞാൻ : ഉള്ളിൽ കൈ ഇട്ട് എടുത്ത് കൊടുത്തു
ജെസ്സി : അവർക്ക് രണ്ടെണ്ണം കൊടുത്തു എനിക്ക് ഒന്നേ ഉള്ളോ
ഞാൻ : വീണ്ടും ഒന്ന് കൂടെ കൊടുത്തു
ജെസ്സി : രണ്ടെ ഉള്ളോ
ഞാൻ : ആ പെട്ടി അവളുടെ ടെബിളിലേക്ക് വച്ചു … ഹാവിറ്റ്…
ജെസ്സി : താങ്ക്സ് 😊
ഞാൻ തിരിഞ്ഞ് നടന്നു…
⏩ അടുത്ത ദിവസം സാർ ഞങ്ങള് അഞ്ച് പേരെയും ക്യാബിനിലേക്ക് വിളിച്ചു ….
ശബരി : എന്താ എന്നെ മാറ്റി കാണോ…
ഞാൻ : ചിലപ്പോ ..
സുബ്രൻ : ഗായ്സ് പ്രോജക്റ്റ് ഫൈൽസ് വന്താച്ച് യു കാൻ കളക്റ്റ് ഫ്രം സുഭാഷ്
ഞാൻ : ഒക്കെ സാർ
സുബ്രൻ : ഗായ്സ് മീറ്റ് താര നമ്മ ഹെഡ് കൃഷ്ണകുമാർ സാർ ഇല്ലയ അവറോട പൊണ്ണ്….
ശബരി : ഇവളെ അല്ലേ നമ്മള് പബ്ബിൽ അന്ന് കണ്ടത്
ഞാൻ : അതെ … . അപ്പോ ഓക്കെ സാർ….
⏩ പ്രൊജക്റ്റ് ഫൈൽസ് ഒക്കെ വാങ്ങി ഞങ്ങള് ഒരു ഡിസ്ക്കഷൻ വച്ചു… ശടപടെ എന്ന് പരിപാടി തുടങ്ങി വച്ചു….
⏩ ആഫ്റ്റർ ടൂ ഡേസ്സ് നാളെ ആണ് ന്യൂ ഇയർ ഈവ്
ശബരി : നാളെ എന്താ പരിപാടി
ഞാൻ : എന്ത് നേരെ കാബ് എടുക്കുന്നു വല്ല പബ്ബിൽ പോയി അടിച്ച് കിണ്ടി ആയി വീട്ടിൽ പോയി ഉറങ്ങണം പിന്നെ ഫസ്റ്റിന് ഞാൻ വരില്ല കേട്ടോ