ഞാൻ : പിന്നെ
ശ്രീനാഥ് ബ്രോ : സാധനം എടുക്ക് മൈരെ
ഞാൻ : ചേട്ടാ ഞാൻ വാങ്ങിയത് ബൈക് ആണ് വിമാനം അല്ല
ശ്രീനാഥ് ബ്രോ : നാല് ലക്ഷം രൂപയുടെ വണ്ടിക്ക് കുപ്പി ആവാം
ഞാൻ : ശെരി ശെരി പൈസ തരാം
ശ്രീനാഥ് ബ്രോ : ജി പേ ചെയ്താ മതി
ഞാൻ : ശെരി ശെരി …
ശ്രീനാഥ് ബ്രോ : അതെ ഫുൾ വിസ്കി
ഞാൻ : ശെരി ശെരി പിന്നെ എല്ലാർക്കും കൊടുക്കണം അല്ലാതെ ഒറ്റകടിച്ച് അന്നത്തെ പോലെ വല്ല ചാലിലും കിടക്കരുത്
ശ്രീനാഥ് ബ്രോ : ഇല്ല നീ അയക്ക് കേട്ടോ
ഞാൻ : ശെരി….
ഞാൻ നേരെ സാറിൻ്റെ മുറിയിൽ കേറി കൊടുത്തിട്ട് അടുത്ത് ഉള്ള ശബരിയുടെ ടേബിളിൻ്റെ അടുത്തേക്ക് പോയി …
ശബരി : ഇതാര് വരണം സാർ ഇങ്ങ് താ അവൻ പിടിച്ച് വാങ്ങി രണ്ട് മൂനനെണ്ണം എടുത്ത് ടേബിളിൽ വച്ചു ശെരി ഉം പൊക്കോ
ഞാൻ : 😂 😡 ആർത്തി പണ്ടാരമെ നീ വയറിളകി ചാവും 😂
ശബരി : 🖕 😹
ഞാൻ : ഇന്നാടി നിഷക്ക് രണ്ടെണ്ണം കൊടുത്തു….
നിഷ : താങ്ക്സ് ചക്കരെ അവിടെ വച്ചോ ബിസി ബിസി
ഞാൻ : ശെരി ….
ഹിയർ കംസ്സ് ദ പിശാശ് റൂം….
ഞാൻ : 😤🙄 കതകിൻ്റെ മേലെ ഒന്ന് തട്ടി
ജെസ്സി : എസ്
ഞാൻ : തള്ളി ഉള്ളിലേക്ക് കേറി ….
ജെസ്സി : ഹാ ആരാ ഇത് എന്താ
ഞാൻ : മാം പുതിയ വണ്ടി വാങ്ങി ട്രീറ്റ്
ജെസ്സി : നൈസ് നൈസ്…. വേണ്ട കേട്ടോ ഞാൻ സ്വീറ്റ് കഴിക്കാറില്ല
ഞാൻ : 🥸 ആണോ ശെരി
ഞാൻ നടന്ന് വാതിലിൻ്റെ അടുത്ത് എത്തി
ജെസ്സി : അല്ലെങ്കിൽ തന്നോ ഇനി ഒരു വിഷമം ആവണ്ട…
ഞാൻ : 😖😡