അടിപൊളി : 4000 ഔട്ട് 😐
ഞാൻ : ഓ ഇനി ഈ 170 എന്തിനാ തു റക്ക് വച്ചോ
രാജ്: താങ്ക്സ് സാർ
ഞാൻ : 😊😊🥲
ഞാൻ : ഹേ വാ ഇന്നാ ഞാൻ ഒരു ബോക്സ് എടുത്ത് അവന് കൊടുത്തു …
രാജ് : താങ്ക്സ് സാർ
ഞാൻ : ഓക്കേ….
ഞാൻ : അട്ടപെട്ടി തുറന്ന് നോക്കി 73 എണ്ണം ഇനിയും ഉണ്ട് എപ്പോ കൊടുത്ത് തീർക്കാൻ ഐഡിയ
ഞാൻ 📱: ഹലോ മച്ചാ ഒന്ന് ഉമ്മറത്ത് വാ …
ശബരി : അയ്യ മോനെ സ്വീറ്റ് കൊടുക്കാൻ ആയിരിക്കും
ഞാൻ : മനസ്സിലായി അല്ലേ
ശബരി : മച്ചാ എന്ന വിളി കേട്ടപ്പോ മനസ്സിലായി
ഞാൻ : അപ്പോ വേഗം വാ
ശബരി : നല്ല സൗകര്യം ഇല്ല
ഞാൻ : ഞാൻ പേര് വെട്ടും
ശബരി : സാരം ഇല്ല വെട്ടിക്കോ
ഞാൻ : ഞാൻ അങ്ങനെ ചെയ്യോ ചക്കരെ….
ശബരി : ചെയ്താലും സാരം ഇല്ല ഞാൻ ഇല്ല ഒരുപാട് പണി ഉണ്ട്
ഞാൻ : അപ്പോ വരില്ല അല്ലേ
ശബരി : ഇല്ല വച്ചിട്ട് പോ
ഞാൻ : നിന്നെ ഒക്കെ എന്തിന് കൊള്ളാം
അവൻ ഫോൺ കട്ട് ചെയ്ത് മണിക്കൂർ ഒന്നായി
ഞാൻ : നാശം പിടിക്കാൻ …. എടി നിന്നെ ഞാൻ ..😡
ഓരോരുത്തരുടെ അടുത്തായി കാര്യം പറഞ്ഞ് പറഞ്ഞ് ഞാൻ കേക്ക് പാക്ക് കൊടുത്തു …
ബോട്ട് എ ന്യൂ ബൈക്ക് സോ ട്രീറ്റ് …..പത്ത് പേരോട് പറഞ്ഞ് മതി ആയതും ഞാൻ ഒരു പേപ്പറിൽ എഴുതി കൈയ്യിൽ പിടിച്ചു….
അങ്ങനെ കൊടുത്ത് കൊടുത്ത് പത്തെണ്ണം ബാക്കി ആയി
ശ്രീനാഥ് ബ്രോ : എന്തോന്ന് ഡെയ് ഇത് പിരിവാ
ഞാൻ : എന്ത് പറയാൻ ശ്രീയെട്ടാ പറഞ്ഞ് പറഞ്ഞ് മടുത്തു അതാ എഴുത്ത് ….ഇതാ എടുത്തോ
ശ്രീനാഥ് ബ്രോ : അയ്യേ കേക്കാ