നിഷ : എടാ ഇവളും വന്നു ഇന്നലെ
ഞാൻ : വാട്ട് … നിനക്ക് ഓർമ ഉണ്ടോ
ശബരി : ശെരി ആണ് ഇവളാ കാർ ഓടിച്ചത് ഇന്നലെ
ഞാൻ : എടി ആരോട് ചോദിച്ചിട്ട് ആണ് നീ എൻ്റെ വണ്ടി എടുത്തത് ചൂലെ….
ജെസ്സി : ഇപ്പൊ അങ്ങനെ ആയോ കാണിച്ച് തരാടാ നിനക്ക്
ഞാൻ : ഇത് ശെരി ആവില്ല
ജെസ്സി പോയി അതിന് പിന്നാലെ നിഷ അതെ ചക്കരെ നീ പറഞ്ഞു ഇന്നലെ എനിക്ക് ഓർമ ഉണ്ട്
ഞാൻ : ആണാ
നിഷ : അതെ ഞാൻ പിന്നെ പറഞ്ഞില്ല മാത്രം
ഞാൻ : ശേ എന്നാലും എന്തിനാ ഞാൻ
ശബരി : 😌
ഞാൻ : എന്താ ടാ പട്ടി
ശബരി : ഒന്നുമില്ല സാർ
നിഷ : നീ അത് വിട്
കുറച്ച് നേരം കഴിഞ്ഞതും സുബ്രമണ്യൻ സാർ ക്യാബിനിലേക്ക് വരാൻ പറഞ്ഞു
ഞാൻ : എന്താ സാർ
സുബ്രൻ : എന്നപ്പാ പുതു വണ്ടി എല്ലാം വാങ്ങിച്ചിട്ട് ട്രീറ്റ് എല്ലാം ഇല്ലിയാ
ഞാൻ : അല്ല സാർ ഇത് ഏങ്ങനെ
സുബ്രൻ : അതെല്ലാം തെരിയും
ഞാൻ : സാർ ഇതെല്ലാം എന്ന സാർ പെരിയ
സുബ്രൻ : അപ്പടി ഇല്ല ചെരി നീ പോ
ഞാൻ : ഒക്കെ സാർ….
ഞാൻ പുറത്ത് ഇറങ്ങി
ഞാൻ : ഒ രാജ് (ഓഫീസ് ബോയ്) തും ജാക്കെ സബ്ക്കോ സ്വീറ്റ് കരീദ്ക്കെ ആനാ … ഞാൻ അവൻ്റെ കൈയ്യിൽ പൈസ കൊടുത്ത് സ്വീറ്റ് വാങ്ങി വരാൻ പറഞ്ഞു…
രാജ്: വാട്ട് സ്വീറ്റ് സാർ കേക്ക് .
ഞാൻ : കേക്കെങ്കിൽ കേക്ക്
രാജ് : ഹാ
ഞാൻ : ഹാ കേക്ക് ചലോ
രാജ്: വിച്ച് കേക്ക് സാർ
ഞാൻ : ഏതേലും വാങ്ങടെയ്. തൂ ലെ കുച്ച് ബി…. ഓക്കേ 😊 ജാ
കുറച്ച് കഴിഞ്ഞ് അവൻ കേക്കും ബില്ലും ബാക്കി 170 രൂപയും കൊണ്ട് തന്നു …