ജീവിതം on കോവിഡ് [Doli]

Posted by

ഞാൻ : കറക്റ്റ്….സാർ ലാസ്റ്റ് വൺ ഈസ് കൗശിക്ക് ഹി വിൽ ബി ജോയിനിങ് നിഷ ബോത്ത് വിൽ വർക് ടുഗദർ … ആർ യു ഓക്കേ കൗശി

കൗശിക് റെഡ്ഡി : ധന്യവാധാലു സോറി താങ്ക്സ്

ഞാൻ : ഓക്കേ

സുബ്രൻ : സോ സൂര്യ ആൻഡ് ജെസ്സി ഗോ സ്റ്റാർട്ട് ദ എൻജിൻ ഓൾ ദ വെരി ബെസ്റ്റ്….

ഞാൻ : താങ്ക്സ് സാർ

ജെസ്സി : ഡൺ സാർ🥲

ഞാൻ : സാർ സാരഥി

സുബ്രൻ : അവൻ കെടക്കറാൻ ലൂസ് പൈയ്യൻ….നീ അവനേ എല്ലാം കണ്ടുക്കാതെ വേലയെ മട്ടും ഗവണി …അവനെ എല്ലാം നാൻ പാത്തുകറേൻ ….

ഞാൻ : താങ്ക്സ് സാർ

എൻ്റെ ക്യാബിൻ്റെ മുന്നിൽ ശബരി ജെസ്സി നിഷ മൂന്നും ഉണ്ട്

ശബരി : എന്തായി

ഞാൻ : കുഴപ്പം ഇല്ല പിന്നെ അയാള് നിന്നെ ഒന്ന് ഡൗട്ട് അടിക്കുന്നുണ്ട് കേട്ടോ

ജെസ്സി : 👀

ഞാൻ : സൂക്ഷിച്ചോ

ശബരി ; ആണോ ശെരി ഞാൻ നോക്കാം

ഞാൻ : അപ്പോ തുടങ്ങാം അപ്പോ കൊട് കൈ

ജെസ്സി കൈ വക്കാൻ വന്നൂ ഞാൻ കൈ മാറ്റി

ജെസ്സി : എന്താ ടാ

ഞാൻ :നോ ബോടി ടച്ചിങ്

ജെസ്സി : നമ്മള് ഫ്രണ്ട്സ്സ് അല്ലേ

ഞാൻ : അയ്യ ഫ്രണ്ട്സ്സ് മാത്രം ആക്കണ്ട നിന്നെ ഞാൻ കെട്ടി ഭാര്യ ആക്കാം എന്താ

ജെസ്സി : എനിക്ക് ഇഷ്ട്ടം അല്ല നോ നോ 😤

ഞാൻ : അതെ ഈ പ്രൊജക്റ്റ് അതാണ് നമ്മിലെ ബന്ധം വേറെ ഒന്നും വേണ്ട അല്ലേ

ജെസ്സി : നീ ഇന്നലെ പറഞ്ഞതോ ജെസ്സി നമ്മക്ക് ഫ്രണ്ട്സ്സ് ആവാം എന്ന്

ഞാൻ : എപ്പോ ഒന്ന് പോടി

ജെസ്സി : നിൻ്റെ ഫ്ളാറ്റിൽ വച്ച്

ഞാൻ : എൻ്റെ ഫ്ളാറ്റിൽ അതിന് നിനക്ക് എൻ്റെ ഫ്ളാറ്റ് എവിടെ ആണ് എന്നെങ്കിലും അറിയോ ഫ്ളാറ്റെ

Leave a Reply

Your email address will not be published. Required fields are marked *