ജീവിതം on കോവിഡ് [Doli]

Posted by

ഞാൻ പതിയെ എണീറ്റ് നോക്കി ഒരു കൂർക്കം വലി ആരാ ശബരി നല്ല ഉറക്കം ….

ഞാൻ : ടാ എണീ ശബരി

ശബരി : ഞാൻ കാനടക്ക് പോയിട്ട് അയച്ച് തരാം ഉറപ്പ്

ഞാൻ : ഞാൻ കുപ്പി എടുത്ത് അവൻ്റെ മുഖത്ത് തളിച്ചു…

ശബരി : ഹായ് വിസ്കി മഴ 😋അവൻ നാവ് വെളിയിലേക്ക് ഇട്ടു…😛😛

ഞാൻ : ടാ മൈരെ എണീക്ക്

ശബരി : എന്താ

ഞാൻ : സമയം ആയി…

ശബരി : ഞാൻ എവിടെ ആണ്…

⏩ 11: 00

ഞാൻ : ലാപ്ടോപ്പിൽ എന്തോ ചെയ്ത് കൊണ്ടിരിക്കുന്നതിൻ്റെ ഇടയിൽ

ഞാൻ : അയ്യോ ചിക്കൻ പൊരിച്ചോ ഇന്നലെ മട്ടൻ കറി ഉണ്ടാക്കി ബീർ ഒക്കെ ഫ്രിഡ്ജിൽ വച്ചു…

ഞാൻ 📱: ഹലോ ശബരി

ശബരി : പറ

ഞാൻ ; ഇന്നലെ ചിക്കൻ പൊരിച്ചോ

ശബരി : എന്ത്

ഞാൻ : ഇന്നലെ എനിക്ക് ചിക്കൻ പൊരിച്ച ഓർമ ഇല്ല അല്ല പൊരിച്ചിട്ടില്ല

ശബരി : ഇതാണോ അന്താരാഷ്ട്ര പ്രശ്നം

ഞാൻ : എന്നാലും

ശബരി : എടാ നിഷ ആണ് ഇന്നലെ ചിക്കൻ പൊരിച്ചത്

ഞാൻ : ശെരി ആണ്…

ശബരി : പിന്നെ ടീം കൊടുത്തോ

ഞാൻ : ഉം കൊടുത്തു ഉച്ചക്ക് മീറ്റിങ് വച്ച് പറയാ എന്ന പറഞ്ഞത് സാറ്…

ശബരി : ശെരി

ഞാൻ : ഓക്കേ

⏩ 14:30 മീറ്റിങ്

സുബ്രൻ : സോ പസങ്കളാ എന്ന ആച്ച് ഉങ്ക ടീം ഫോർമേഷൻ എല്ലാം ഓൾ ഡൺ സൂര്യ അവനോടത് കുടുതിട്ടാൻ ….

ശബരി : 😑

ഞാൻ : 😉

മറ്റ് സ്റ്റാഫസ്സിൽ ഒരുത്തൻ സാർ ഫസ്റ്റ് ഷോ അസ്സ് ഹിസ് ടീം സാർ ദെൻ ഇറ്റ് വിൽ ബി ഈസി

സുബ്രൻ : ഓക്കേ ഹി ഹാസ് ഗോൺ ഫോർ നിഷ ഡാറ്റ അനലിസ്റ്റ് ആൻഡ് ശബരി പ്രോഗ്രാമർ യാ ….

Leave a Reply

Your email address will not be published. Required fields are marked *