ശബരി : അതെ മച്ചാ വണ്ടി സൂപ്പർ….
ജെസ്സി : 😐
നിഷ : ജെസ്സി വാടി … നമ്മടെ സ്വന്തം വീട് തന്നെ വന്നോ വാ വാ
ഞാൻ : 🙂
ജെസ്സി : മേ ഐ
ഞാൻ : ഓ പറഞ്ഞല്ലോ പിന്നെ ചോദ്യം എന്താ പൊക്കോ
ജെസ്സി : വഴി
ഞാൻ : ഓ സോറി 🙂
ഞാൻ : ടാ ഇവളെ എന്തിനാ കൊണ്ട് വന്നത് ഞാനവൻ്റെ കൊങ്ങക്ക് പിടിച്ച് കൊണ്ട് ചോദിച്ചു
ശബരി : എനിക്ക് അറിയില്ല നിഷ ആണ് കൊണ്ട് വന്നത്
ഞാൻ : പണ്ടാരം ….😡😡😑😑
നിഷ : ടാ ചെക്കാ ഫൂഡ് എന്തായി
ഞാൻ : എല്ലാം റെഡി ചിക്കൻ മാത്രം ഫ്രൈ ചെയ്യണം അത് നീ ചെയ്യ് ….
നിഷ : ശെരി …. സാധനം
ഞാൻ : നിൻ്റെ ഈ ടാങ്ക് നിറക്കാൻ ഉള്ളത് ഉണ്ട് പോരേ
നിഷ : അത് മതി ചക്കരെ നീ മുത്താണ്…
⏩ ¾ മണിക്കൂർ
ടേബിളിൽ ബീർ 🍻 🍺 വന്നു ചിക്കൻ ഫ്രൈ വന്നു മട്ടൻ കറി വിത്ത് ബിരിയാണി ഒക്കെ. വന്നു പിന്നെ ഞങ്ങളും
⏩ ആർത്തി കാരണം ഒന്നും അല്ല കേട്ടോ അഞ്ച് മിനിറ്റ് കൊണ്ട് ഞാൻ ഒരു കുപ്പി തീർത്ത് രണ്ടാമത് ഉള്ളത് എടുത്തു….
നിഷ : ഡീ ജെസ്സി കഴിക്ക്
ജെസ്സി : എനിക്ക് എങ്ങും വേണ്ട നീ വേഗം വാ നിഷ എനിക്ക് പോയിട്ട് വേണം പണി ഉണ്ട് മെസ്സ് അടക്കും
നിഷ : നീ ഇത് കഴിക്ക് ഒന്നും ഇല്ലെങ്കിൽ നമ്മള് ഒരുമിച്ച് ഒരു പ്രൊജക്റ്റ് ചെയ്ത് ഒരുമിച്ച് കാനഡക്ക് പോവാൻ ഉളളവർ അല്ലേ ടാ
ശബരി : അതെ ജസ്റ്റ് ചിൽ ജെസ്സി
ജെസ്സി എന്നെ ആണ് നോക്കിയത് ഞാൻ മട്ടൻ കറി തിന്നുന്ന തിരക്കിൽ ആയിരുന്നു….
ജെസ്സി : മടിച്ച് മടിച്ച് ഗ്ളാസ്സ് എടുത്ത് കുടിക്കാൻ തുടങ്ങി പിന്നെ അവളും ഓക്കേ ആയി…