നേരെ പോയി ഡെകാത്തലോണിൽ പോയി ഒരു അടിപൊളി ഹെൽമെറ്റ് പിന്നെ ഒരു ബാഗ് ഒന്ന് രണ്ട് ഷർട്ട് കൂടെ വാങ്ങി വീട്ടിലേക്ക് പോയി കുളിച്ച് വൈകുന്നേരം അമ്പലത്തിൽ പോയി പൂജ കഴിപ്പിച്ചു ഫോട്ടോ ഒക്കെ എടുത്ത് വീട്ടിലേക്ക് അയച്ച് കൊടുത്തു….
നേരെ കാർ എടുത്ത് പോയി കുറച്ച് ബീർ പിന്നെ നല്ല ചിക്കൻ മട്ടൻ ഒക്കെ വാങ്ങി തിരിച്ച് വീട്ടിലേക്ക് വന്നു …
⏩ ഒരു അഞ്ച് മണി ആയപ്പോ കുക്കിങ് തുടങ്ങി പിന്നെ ഒരു ആറര ആയപ്പോ എല്ലാം റെഡി ആക്കി ഫ്രീ ചെയ്യാൻ ഉള്ള ചിക്കൻ ഫ്രിഡ്ജിൽ കേറ്റി വച്ച് നടു നിവർത്തി നിവർത്തിയില്ല കോളിങ് ബെൽ അടി കേട്ടൂ …
ഞാൻ : കേറി വാ മൈരെ ….അടച്ചിട്ടില്ല വന്നോ വന്നോ
വീണ്ടും കോളിങ് ബെൽ
ഞാൻ : അടച്ചിട്ടില്ല നായിൻ്റെ മോ ഞാൻ കതക് തുറന്ന് കൊണ്ട് പറഞ്ഞു
ജെസ്സി : 😐
ഞാൻ : നീ എന്താ ഇവിടെ
ജെസ്സി : ഞാൻ നിൻ്റെ പ്രൊജക്റ്റ് പാർട്ണർ അല്ലേ എനിക്ക് വന്നൂടെ ഇങ്ങോട്ട്
ഞാൻ : ശബരി എവിടെ
ജെസ്സി : അവൻ നിൻ്റെ കാർ പാർക്ക് ചെയ്യാൻ പോയി
ഞാൻ : നിഷ
ജെസ്സി : അവള് അവൻ്റെ കൂടേ ഉണ്ട്
ഞാൻ : അല്ല എന്താ ഇവിടെ 🤨
ജെസ്സി : അല്ല നിഷ പറഞ്ഞു ഇന്ന് പാർട്ടി ഉണ്ട് എന്ന്
ഞാൻ : ഓസി അടിക്കാൻ വന്നതാ
ജെസ്സി : അയ്യ ആർക്ക് വേണം ഞാൻ അവളുടെ കൂടെ വന്നതാ 😒
ശബരി : എന്താ ഇവിടെ ഒരു രഹസ്യം 😌
ഞാൻ : നിൻ്റെ അപ്പൻ ഇല്ല വേലൻ പുള്ളിക്ക് ഒരു കുപ്പി കൊണ്ട് കൊടുക്കാൻ ആണ് പാർട്ടി ഒക്കെ അല്ലേ
ശബരി : മിസ്റ്റർ സൂര്യ , എൻ്റെ അച്ഛൻ ശരവണവേൽ കുടിക്കില്ല …
നിഷ : അങ്ങോട്ട് മാറിനിക്ക് കുറച്ച് വെള്ളം കുടിക്കട്ടെ എന്ത് ചൂട് ആണ് പിന്നെ വണ്ടി കണ്ട് കേട്ടോ കിടു ….