ജെസ്സി : എന്നിട്ട് വേണം ഒസിക്ക് സാനം അടിക്കാൻ വന്നു എന്നും പറഞ്ഞ് അവനും നിൻ്റെ ബെറിയും എന്നെ ഊക്കാൻ
നിഷ : അവൻ അത്ര എച്ചി ഒന്നും അല്ല …: നീ എന്തിനാ അവൻ്റെ അടുത്ത് ഒടക്കിയത്
ജെസ്സി : അവൻ്റെ ഒടുക്കത്തെ ഈഗോ വേറെ എന്ത്.. അതൊക്കെ വിട് …. പക്ഷേ ഒന്നുന്നുണ്ട് ബ്രില്ലൈൻ്റ് ആണ് ചെക്കൻ നോക്കിക്കോ നമ്മള് കാനടക്ക് പോവും ഉറപ്പിച്ചോ …😊
നിഷ : അയ്യോ ഞാൻ ശബരി നീ സൂര്യ കാനടയിൽ കലക്കും
ജെസ്സി : നിൻ്റെ കാര്യം എന്തായി
നിഷ : എന്ത് ആവാൻ ഞാനും സൂര്യയും ഒരുപാട് പ്ളാൻ ചെയ്ത് നോക്കി അവൻ അടുക്കുന്നില്ല
ജെസ്സി : ഡീ അവൻ നിന്നെ കൂടെ
നിഷ : അറിയാം അതെ മോളെ ശെരി എനിക്ക് കുറച്ച് ജോലി ഉണ്ട് നീ വൈകീട്ട് വാ കേട്ടോ…
ജെസ്സി : ശെരി ബ്രോ പോയിട്ട് വാ …
⏩ 14:23
ഞാൻ : ഈശ്വരാ തട്ടും മുട്ടും ഒന്നും കിട്ടല്ലെ
സെയിൽസ് മാൻ: സാർ പ്ളീസ് പുട്ട് എ സൈൻ ഹിയർ ….
അവൻ എവിടെയൊക്കെയോ ഒപ്പിട്ട് വാങ്ങി ….
അപ്പോഴേക്കും വേറെ ഒരുത്തൻ ഒരു കിറ്റും ആയിട്ട് എന്നെ പിന്നിൽ നിന്ന് വിളിച്ചു….
അപ്പോഴേക്കും വേറെ ഒരുത്തൻ ചാവി കൊണ്ട് പിന്നിൽ നിന്ന് വിളിച്ചു….
അങ്ങനെ ഞാൻ വണ്ടി സ്വന്തം ആക്കി ഒരു കാര്യം ഉണ്ട് സ്വന്തം പൈസക്ക് വാങ്ങിച്ച ഒരു പട്ടിയും ചോദിക്കാൻ വരില്ല എന്നത് ഒരു നേക്കട് സത്യം ആണ് …. പക്ഷേ അച്ഛനെ പറഞ്ഞ് സമ്മതിപ്പിക്കാൻ ഇത്തിരി പാട് പെട്ടു….പട്ടിയെ ചോദിച്ച് വരാതെ ഉള്ളൂ അച്ഛൻ വരും പിന്നെ അമ്മയുടെ കഠിന പരിശ്രമം കൊണ്ട് ഒരു അര സമ്മതം മൂളി ഗ്രേറ്റ് ഫാദർ
അങ്ങനെ അവന്മാരുടെ ക്ളാസ്സ് ഒക്കെ കഴിഞ്ഞ് പത്ത് മിനിറ്റ് കഴിഞ്ഞ് വണ്ടിയും ആയി ഞാൻ യാത്ര തുടങ്ങി ….