ശബരി : കം ഓൺ സൂര്യ കൈ കൊടുക്ക് നമ്മക്ക് ഫ്രണ്ട്സ് ആവാം
ഞാൻ : എനിക്ക് പറ്റില്ല ബട്ട് ഈ പ്രൊജക്റ്റ് കഴിയുന്നത് വരെ ഞാൻ ആയിട്ട് ട്രബിൾ ഉണ്ടാക്കില്ല ഐ സ്വേയർ…✋
നിഷ : മതി ….
ജെസ്സി : 🙂
ഞാൻ : എന്നാ ശെരി ….
നിഷ : നീ എങ്ങോട്ടാ
ശബരി : മറന്നോ ഇന്നാണ് …
നിഷ : യ യാ… പോയിട്ട് വാ ..
ജെസ്സി : വാട്ട്
നിഷ : അവൻ ഏതോ വണ്ടി എടുത്തു അതിൻ്റെ ഡെലിവറി ഇന്നാണ്…
ജെസ്സി : 😒 ഉം ഗ്രേറ്റ്… ഇവന് സാലറി എത്ര ആടി
നിഷ : 47k കാണും
ജെസ്സി : എന്നെ കാൾ 7k കൂടുതൽ ….
നിഷ : മാത്രം അല്ല അവന് പ്രാരാബദം ഇല്ല + റെൻ്റ് ഇല്ല അതൊക്കെ ബോണസ് ആണ് ….
ജെസ്സി : അവൻ്റെ അപ്പന് പൈസ കൊടുക്കണം റെൻ്റ് ആയിട്ട് എന്നാണല്ലോ എന്നോട് പറഞ്ഞിട്ടുള്ളത്
നിഷ : അത് അവൻ്റെ അമ്മ കൊടുക്കും അതാണ് ഡീലിങ്സ്സ്….
ജെസ്സി : ലക്കി ഗായ് അല്ലേ…
നിഷ : എന്താ മോളെ നോട്ടം ഉണ്ടോ
ജെസ്സി : ചെ ചെ
നിഷ : ഓ എനിക്ക് അറിയാം നിനക്ക് അവനോട് ഇഷ്ട്ടം ഉള്ളത് …
ജെസ്സി : പതുക്കെ പറ ശവമെ ആരേലും കേക്കും
നിഷ : എന്തിനാ ഡീ ഈ ഷോ നേരിട്ട് പറഞ്ഞൂടെ
ജെസ്സി : ശെരി ആവില്ല അവൻ്റെ അഹങ്കാരം വച്ച് നോ പറഞ്ഞാ ഓഫീസ് മൊത്തം നാറും എൻ്റെ വെല പോവും
നിഷ : പിന്നെ ഒരു സീനും ഇല്ല …
ജെസ്സി : വേണ്ട ശെരി ആവില്ല
നിഷ : ഞാൻ സഹായിക്കാം …
ജെസ്സി : എങ്ങനെ
നിഷ : ഇന്ന് പാർട്ടി ഉണ്ട് വണ്ടിയുടെ സോ നീയും വാ…