ജീവിതം on കോവിഡ് [Doli]

Posted by

സുബ്രൻ : ഡേയ് വാട്ട് ടാ എന്ന സൊല്ല വറേ ഇപ്പൊ

ഞാൻ : സാർ ജസ്റ്റ് പുട്ട് മീ ഇൻ സം അതർ ഗ്രൂപ്പ്….

സുബ്രൻ : അതെല്ലാം മുടിയാത് പ്പാ നീ ഇങ്കെ ധാൻ ഉറുന്താവണം ഇറ്റ്സ്സ് ആൻ ഓടർ. .. സോ ജസ്റ്റ് ബീ കാം ..

ഞാൻ : 🥲 ശെരി. സാർ

സുബ്രൻ : മീറ്റിങ് ഓവർ എല്ലാറും വേലയെ പാറുങ്ക ഗോ ഗോ ….ആൻഡ് ദ ടീം മസ്റ്റ് ബി റെഡി വിത്ത് ഇൻ ടൂ ഡേയ്സ് ഓക്കേ ….

ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു

ശബരി : അളിയാ നീ ടെൻഷൻ അടിക്കണ്ട

ഞാൻ : വിട് മൈരെ നീ പോ എന്നാ അവളുടെ കൂടെ എടാ പ്രോജക്റ്റ് കോർഡിനേറ്റർ എന്നാ അവൾക്ക് ആയിരിക്കും ഇതിൻ്റെ ഫുൾ ഞാൻ വെറും ഹെഡ് വെറും പട്ടി പോസ്റ്റ്. ആണ് ….

ഒരു പൊട്ടിച്ചിരി

ജെസി : എന്തായിരുന്നു അഹങ്കാരം ….നിഷ നീ ഈ അണ്ടി പോയ അണ്ണാൻ 🐿️ എന്ന സാധനത്തെ കണ്ടിട്ടുണ്ടോ … ദേ സാർ ആണ് അത് … ഇനി എങ്കിലും നീ മനസ്സിലാക്ക് സൂര്യ കർമ്മ ഈസ് എ ബൂമറാങ് 😂

ഞാൻ : നീ പോടി ഒരു പ്രോജക്ട് ഓർഗനൈസർ ആയാ വലിയ ആളായി എന്നാ എൻ്റെ താഴെ തന്നെ ആണ് നീ ചവിട്ടി തേക്കും ഞാൻ …

ജെസി : അങ്ങനെ അല്ലല്ലോ ഹെഡ് സാറേ

നിഷ: ഹലോ ഗായ്സ്സ് നിങ്ങളുടെ വഴക്ക് തീർക്കാൻ അല്ല ഞങളെ കൂടെ പരിഗണിക്ക്

ശബരി : അത് തന്നെ എന്തായാലും നിങ്ങൾക്ക് രോരുമിച്ച് വർക് ചെയ്തെ പറ്റൂ വേറെ വഴി ഒന്നും ഇല്ല

ജെസ്സി : എനിക്ക് കുഴപ്പം ഒന്നും ഇല്ല പക്ഷെ വൺ കണ്ടിഷൻ

ഞാൻ : 🙄

ശബരി : എന്താ അത്

ജെസ്സി : ഇവൻ്റെ അഹങ്കാരം കാണിക്കാൻ പറ്റില്ല….

Leave a Reply

Your email address will not be published. Required fields are marked *