ജെസ്സി: പോടാ 😒
ഞാൻ : നിൻ്റെ മുഖം മുഴുവൻ വെറും പുച്ഛം ആണ് ഞങ്ങൾക്ക് ആർക്കും നീ കൂടെ വേണം എന്ന് ഇല്ല ബ്രോ ദ നീഡ് ഈസ് യുവേഴ്സ് സോ നീ വേണം അഡ്ജസ്റ്റ് ചെയ്യാൻ
നിഷ : ഹലോ ഗായ്സ്സ് റിലാക്സ് നമ്മക്ക് നോക്കാം ഒരു വഴക്കിന് ആണോ നമ്മള് വന്നത്
ഞാൻ : എനിക്ക് വഴക്ക് ഒന്നും താൽപ്പര്യം ഇല്ല
ജെസ്സി : നിഷ ലീവ് മീ എനിക്ക് പറ്റില്ല
നിഷ : ഡീ നീ അല്ലേ പറഞ്ഞത് ഫോറിൻ പോണം അങ്ങനെ ഇങ്ങനെ ഓക്കേ നമ്മള് ഒരുമിച്ച് നിന്നാ തകർക്കാം ടാ വായും നോക്കി ഇരിക്കാതെ പറ
ശബരി : അതെ ഒരു ഫൈറ്റ് വേണ്ട നീ ചെറുതായി അവൻ്റെ കാല് പിടിച്ചേക്ക് 😂
ജെസ്സി : ഫക്ക് ഓഫ് ശബരി
ശബരി : ഓക്കേ .. ടാ സൂര്യ വഴക്ക് കൂടല്ലെ…
ഞാൻ : സോറി ഐ കാണ്ട് പ്ളീസ് മേക്ക് തിങ്ങ്സ് ക്ളിയർ ഞാൻ പോവാ…
നിഷ എൻ്റെ കൈ പിടിച്ച് നിർത്തി അപ്പോ എങ്ങനെ ആണ് ഓക്കെ ആണോ
ഞാൻ : വൺ കണ്ടിഷൻ
നിഷ : വാട്ട്
ഞാൻ : ഇവള് ഒരു അക്ഷരം സംസാരിക്കാൻ പാടില്ല ദിസ് ഹോൾ പ്രോജക്റ്റ് എൻ്റെ കൺട്രോളിൽ ആയിരിക്കും യു ക്ളിയർ ലേഡി നിൻ്റെ ഈ മാഡം ചമയൽ വേണ്ട എന്ന്
നിഷ : നോ ഐ കാണ്ട്
ഞാൻ : അപ്പോ സോറി
നിഷ : നിനക്ക് നാണം ഇല്ലെ ഈ അറ്റിറ്റ്യൂട് അമ്മായിക്ക് വേണ്ടി സംസാരിക്കാൻ ….
ജെസ്സി : മൈൻഡ് യുവർ ടങ്ക് 👅
ഞാൻ : നീ പോടി അറ്റിറ്റ്യൂട് അമ്മായി അറ്റി….റ്റ്യൂട് അമ്മായി…. അ….മ്മായി
⏩ അത് അവിടെ തീർന്നു….
⏩ മൂന് ദിവസത്തിന് ശേഷം ഓഫീസിൽ
ജോൺ(കൊളീഗ്) : ഹേയ് ഗായ്സ്സ് മീറ്റിങ് കം കം…
ശബരി : ഇയാൾക്ക് വേറെ പണി ഒന്നും ഇല്ലെ മൈര്….