ജീവിതം on കോവിഡ് [Doli]

Posted by

ഞാൻ : ഇവിടെ എന്താ ചർച്ച…

നിഷ : ഒന്നും ഇല്ല അത് തന്നെ മറ്റത്

ഞാൻ : ഏത് മറ്റേത് 🤔

നിഷ : ഹാ മറ്റേത് ഇല്ലെ അത് തന്നെ

ഞാൻ : ഏത് ടാ നിനക്ക് അറിയോ

ശബരി : ഇല്ല എന്താ കാര്യം

ജെസ്സി: നിഷ ഐ ആം ലീവിങ് 😒

നിഷ : റുക്ക് മേരി ജാൻ …ടാ ഇവളെ നമ്മുടെ ഗ്രൂപ്പിൽ ചേർക്കാം എന്നത്

ജെസ്സി: ഹലോ അങ്ങനെ നിർബന്ധം ഒന്നും ഇല്ല നീ പറഞ്ഞത് കൊണ്ട് മാത്രം 😒

നിഷ : ശെരി അങ്ങനെ

ഞാൻ : അയ്യോ ഞങ്ങൾക്ക് യാതൊരു നിർബന്ധവും ഇല്ല

ജെസ്സി: ഹേ സൂര്യ നീ വെറുതെ ഒടക്കാ

നാരായണൻ ചേട്ടൻ : കോഫി, സാൻഡ്‌വിച്ച് 🥪

ഞാൻ : താങ്ക്യൂ..😊

ജെസ്സി : ഒടക്കാൻ വര

ഞാൻ : ചേട്ടാ കോഫിക്ക് മതുരം ഉണ്ടോ

ചേട്ടൻ : പിന്നെ നല്ല പോലെ

ജെസ്സി : 😡 നീ വെറുതെ

ഞാൻ : കോഫിക്ക് കോഫി പൗഡർ ഇട്ടിട്ടുണ്ടോ ചേട്ടാ

ചേട്ടൻ : അല്ല അത് ഉണ്ട് തോന്നുന്നു

ഞാൻ : അല്ല സാരം ഇല്ല

ജെസ്സി : സൂര്യ .. യു

ഞാൻ : ചേട്ടാ സാൻഡ്‌വിച്ച് എപ്പോ ഉണ്ടാക്കിയത് ആണ്

ചേട്ടൻ : സമയം ഓർമ ഇല്ല ടാ

ഞാൻ : അല്ല സാരം ഇല്ല ചേട്ടൻ പൊക്കോ

ചേട്ടൻ : ശെരി

ജെസ്സി : നിഷ ഞാൻ പോവുന്നു ഐ കാണ്ട് ഹാൻഡിൽ ദിസ്

നിഷ : ഇരിക്ക് നീ ….

ജെസ്സി : ദേ ഇവൻ്റെ അഹങ്കാരം കാണാൻ എനിക്ക് വൈയ്യ

ഞാൻ : പറ്റില്ലെങ്കിൽ പടി 🙂

ജെസ്സി : ജസ്റ്റ് ഗെറ്റ് ലോസ്റ്റ്

ഞാൻ : ഹലോ ഒന്ന് നിന്നെ

ജെസ്സി : വാട്ട്

ഞാൻ : കണ്ടോ യു കാണ്ട് ടോളറേറ്റ് മീ ഫോർ ജസ്റ്റ് ഫൈ മിനിറ്റ്സ്സ് അപ്പോ എങ്ങനെ ആണ് അപ്പോ സിക്സ് മന്ത്സ്സ് …

Leave a Reply

Your email address will not be published. Required fields are marked *