നിഷ : ടാ പട്ടി ജാട ഇടല്ലെ നീ നിനക്ക് നിൻ്റെ കൂട്ടുകാരൻ കൂടെ വേണം എന്നുണ്ടോ
ഞാൻ : പിന്നെ ഇല്ലാതെ
നിഷ : അപ്പോ എനിക്കും എൻ്റെ കൂട്ടുകാരി കൂടെ വേണം എന്ന് ഉണ്ടാവില്ലേ
ഞാൻ : അയ്ന്
ശബരി : 🤣 🤣 🙏
നിഷ : 🙄
ഞാൻ : നിന്നെ ഞാൻ ഒരാളായിട്ട് പോലും കണ്ടിട്ടില്ല കോപ്പേ
ശബരി : അതെ ഊക്ക് കിട്ടി മതിയായില്ലേ പൊക്കൂടെ
നിഷ : നീ പോടാ
ഞാൻ : 🤭
നിഷ : സൂര്യ നീ ഇത് കേക്ക്
ഞാൻ : വേണ്ട
ശബരി : അയ്യോ നിഷ സക്സസ്ഫുള്ളി വേസ്റ്റ്ഡ് എഗൈൻ
ഞാൻ : നിനക്ക് വല്ല വട്ട് ഉണ്ടോടി അവളെ പോലെ ഒരു സാധനം അതും അഹങ്കാരി എന്ന് പറഞ്ഞാ ഹോ ശവം
നിഷ : ടാ അതൊക്കെ തോന്നൽ ആണ് ഞാൻ ഒരു കാര്യം പറയാം അവളെ നമ്മുടെ ഇതിൽ കൂട്ടാം കാരണം നിൻ്റെ അത്ര വരില്ല എങ്കിലും അവള് ഒരു പെൺ പുലി ആണ് അറിയാലോ സോ നമ്മൾക്ക് അവളെ കൂടെ കൂട്ടാം റിസ്ക് എടുക്കാൻ നിക്കണ്ട
ശബരി : അത് ശെരി ആണ് അളിയാ…
ഞാൻ : അതൊന്നും വേണ്ട …നമ്മക്ക് സെറ്റ് ആക്കാം അവളുടെ ഒരു കോപ്പും വേണ്ട കേട്ടല്ലോ …
നിഷ : നീ അവളും ആയിട്ട് ഒന്ന് സംസാരിക്ക് പ്ളീസ് എടാ റിസ്ക് എടുക്കാൻ നിക്കണ്ട മുത്തെ അതാ….
ശബരി : അത് തന്നെ മച്ചാ ചുമ്മാ ഇനി എൻ്റെ കഷ്ട്ടകാലം കൊണ്ട് അവള് ജയിച്ചാ എടാ അറിയാലോ കെട്ടിക്കാറായ പെങ്ങൾ …
ഞാൻ : എൻ്റെ പൊന്ന് മൈരെ ഇനി അത് പറയല്ലേ…
നിഷ : എൻ്റെ മുത്തല്ലെ പ്ളീസ് വാ …
ഞാൻ : ശെരി ഒരു കണ്ടീഷൻ അവളുടെ വായ തുറക്കാൻ പോലും പാടില്ല
ശബരി : ശ്വാസം എടുക്കാമോ