വധു is a ദേവത 31 [Doli]

Posted by

ഞാൻ : അറിയില്ല അവരൊന്നും എൻ്റെ ആരും അല്ല എന്ന് ഒരു തോന്നല്…

അച്ചു : ഈ അവരിൽ അങ്കിളും ആൻ്റിയും ഉണ്ടോ…

ഞാൻ : എനിക്ക് അറിയില്ല എനിക്ക് വട്ടാവുന്നു…

അച്ചുവിൻ്റെ ഫോൺ റിങ് ആയി…

അച്ചു ദേ അമർ ആണ് … ഹലോ .. ആ ഇവിടെ ഉണ്ട് ശെരി ശെരി

ഞാൻ : എന്ത്

അച്ചു : നീ പറഞ്ഞില്ലേ ഇങ്ങോട്ട് വരുന്നത്

ഞാൻ : ഇല്ല എന്തിന്

ഞാൻ : എനിക്ക് അറിയില്ല ഞാൻ എന്തിനാ നിങ്ങളുടെ കൂടെ ഇങ്ങോട്ട് വന്നത് ….

അച്ചു : നിനക്ക് സത്യം പറ അവളും ആയി വല്ല

ഞാൻ : ആരും ആയിട്ട്

അച്ചു : റൂ

ഞാൻ : ഏയ് 😌

അച്ചു : അയ്യ ചെല്ലത്ക്ക് വെക്കത്തെ പാറ്….

നന്ദൻ : എന്താ ഇവിടെ ഇവൻ എന്താ വൃത്തികെട്ട ഭാവവും ആയി ഇങ്ങനെ ഇരിക്കുന്നത്

അച്ചു : ഏയ് ഇല്ല …

നന്ദൻ : ടാ മൈരെ ആ പെണ്ണിനേ ഇങ്ങനെ ഇട്ട് വട്ടാക്കാതെ കേട്ടോ പാവം ടാ അത് ചെയ്ത തെറ്റ് ഓർത്ത് കരഞ്ഞ് കരഞ്ഞ്

ഞാൻ : നിർത്തടാ അവൻ്റെ ഒരു വക്കാലത്ത് സാധാരണ അവളുടെ ചൂര്യ ആണല്ലോ ഇതൊക്കെ പറയാർ ഇപ്പൊ നീ ആയോ

നന്ദൻ : ഞാൻ പറഞ്ഞു അത്ര തന്നെ

⏩ എട്ട് മണി ഞാൻ പോയി കുളിച്ച് വന്നു

റെമോ : ആഹാ ഫുൾ സെറ്റ് അപ്പ് ആണല്ലോ

ഞാൻ : പിന്നല്ലാ

സൂര്യ : ടാ നീ നിൻ്റെ വീട്ടിൽ ഇരിക്ക് ഇങ്ങോട്ട് വെറുതെ കേറി കേറി വരല്ലേ എനിക്ക് അത് ഇഷ്ട്ടം അല്ല…

ഞാൻ : അതിന് നിന്നെ ഒക്കെ ഒരു ആളായിട്ട് തന്നെ ഞാൻ കണക്കാക്കിയിട്ടില്ല മൈരെ

നന്ദൻ : സൂര്യ ഫെക്ക്ട്

സൂര്യ ; ടാ നീ അവരുടെ കൂടെ സമയം സ്പെൻ്റ് ചെയ്യ് ഇന്ദ്ര പറയുന്നത് കേക്ക്

Leave a Reply

Your email address will not be published. Required fields are marked *