വധു is a ദേവത 31 [Doli]

Posted by

ഞാൻ : അമർ ഒന്ന് തുറക്ക് ടാ….

അമർ ഉള്ളിൽ നിന്ന് വന്ന് പോയി തുറന്നു …

അമർ : നിനക്ക് ഇങ്ങോട്ട് വരാൻ എങ്ങനെ ധൈര്യം വന്നടി മൂദേവി ….

റെമോ : നന്ദ ഓടി വാടാ …. എല്ലാം കൂടെ കാറിനെ വളഞ്ഞു

ഞാൻ അങ്ങോട്ട് പോയി….

സൂസി അർജുൻ രണ്ടും ഉണ്ട്

അമർ : ഇന്ദ്ര ഇവളെ പോവാൻ പറ ഞാൻ പെണ്ണാണ് എന്നൊന്നും നോക്കില്ല പല്ലടിച്ച് ഞാൻ താഴെ ഇടും ….

ഞാൻ : കേറി പോ ടാ

അമർ : ഇവളെ പോവാം പറ

ഞാൻ : പോടാ നീ

സൂസി : ഇ

നന്ദൻ : മിണ്ടരുത് നായിൻ്റെ മോളെ ഒരുത്തൻ്റെ ജീവിതം. തുലച്ചിട്ട് അവളുടെ ഒരു

സൂര്യ : ഞങ്ങള് ആയിട്ട് ഒന്നിനും വരില്ല നീ പോ സൂസി

സൂസി : എനിക്ക് നിന്നോട് സംസാരിക്കണം ഇന്ദ്ര പ്ളീസ്

എല്ലാരും ഒച്ച കേട്ട് വെളിയിലേക്ക് വന്നു

ഞാൻ : എല്ലാം പഞ്ചാബിൽ വച്ച് പറഞ്ഞ് തീർത്തത് അല്ലേ സൂസി

സൂസി : ഇന്ദ്ര എനിക്ക് അറിയാം എല്ലാം എനിക്ക് സംസാരിക്കണം പ്ളീസ്

ഞാൻ : ശെരി എന്താ പറയാൻ ഉള്ളത് വെയിറ്റ് ലേറ്റ് മി ഹഗ് യു ഞാൻ അവളെ കെട്ടിപ്പിടിച്ചു

അവൾ അടക്കം എല്ലാരും അത് നോക്കി നിന്നു

ഞാൻ : ഇത് എന്തിനാ എന്നല്ലേ ആര് ആരൊക്കെ ആണ് എന്ത് എന്തൊക്കെ ആണ് എന്ന് എനിക്ക് പഠിപ്പിച്ച് തന്നതിന്…

കെട്ട് നിന്നവർക്ക് കാര്യം കത്തി….

സൂസി : പ്ളീസ് എനിക്ക് സംസാരിക്കണം പ്ളീസ് ….പ്ളീസ് ഐ ബെഗ്ഗ്

ഞാൻ : ശെരി ഇവിടെ വേണ്ട നമ്മക്ക് പുറത്ത് പോവാം…. നിനക്ക് ഇവിടെ ഒട്ടും കംഫർട്ട് ആവില്ല

സൂസി : സൂസി എന്നെ നോക്കി കണ്ണ് നിറക്കാൻ തുടങ്ങി

ഞാൻ : വാട്ട്

സൂസി : സ്റ്റിൽ യു വാല്യൂ മി ഇന്ദ്ര

ഞാൻ : അതെ എനിക്ക് നൂറ് കൂട്ടം പണി ഉണ്ട് വേണേൽ വാ അതെ ഇനി എന്നെ ശല്യം ചെയ്യരുത് കേട്ടല്ലോ

Leave a Reply

Your email address will not be published. Required fields are marked *