നന്ദൻ : അളിയാ എന്നാലും ഒരു ചാൻസ് കൊടുക്ക് ടാ പാവം ഒരുപാട് കരഞ്ഞ് കുഴഞ്ഞു അറിയോ അവള്
ഞാൻ : അപ്പോ ഞാനോ എനിക്ക് ഒന്നും ഇല്ലെ ഇങ്ങനെ …എടാ ഞാൻ ഒരു പെണ്ണ് കേസിൽ പെട്ടു ബ്രോ പെട്ടത് അല്ല എന്നെ ഊമ്പിച്ച് കെടത്തി….
നന്ദൻ : പോട്ടെ പോട്ടെ
ഞാൻ : എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല നന്ദ നീ ആലോച്ചിക്ക് ഇന്ദ്രൻ ഫക്ക്ട് അപ്പ് 😄 റൊണാൾഡോ കോള ബോട്ടിൽ എടുത്ത് മാറ്റിയ സമയത്ത് അവരുടെ ഗ്രാഫ് പോലെ ആയി എൻ്റെ ലൈഫ് ഒറ്റ വീഴ്ച്ച അതാണ് അതാണ് പവർ….
നന്ദൻ : ശെരി വാ
ഞാൻ : എങ്ങോട്ട്
നന്ദൻ : ലുലുല് പോവാ
ഞാൻ : എന്തിന്
നന്ദൻ : ഒരു സിനിമ കണ്ടിട്ട് വരാം വാ ….
ഞാൻ : വേണ്ട നമ്മക്ക് കുറച്ച് സാധനം വാങ്ങിക്കാം വീട്ടിലേക്ക്
നന്ദൻ : ശെരി വാ….
ഞങ്ങള് രണ്ടും ലുലു ലേക്ക് വച്ച് പിടിച്ചു….
അങ്ങോട്ട് പോയി ഹോമിൽ കേറി രണ്ട് ബ്ലാങ്കറ്റ് വാങ്ങാം എന്ന് പറഞ്ഞ് ഉള്ളിൽ കേറി പിന്നെ എന്തൊക്കെയോ വാങ്ങി ബില്ലിൽ നിക്കുമ്പോ ഒരുത്തൻ എന്നെ തട്ടി
കൊച്ചേറുക്കൻ : ഗ്രീൻ ലേഡി
ഞാൻ : ഗ്രീൻ ലേഡി അല്ല
അവൻ : ഒരു ഫോട്ടോ
ഞാൻ : പിന്നെന്താ
അവൻ : ഞാൻ ഫോളോവർ ആണ് ബ്രോ റീൽ ഒക്കെ അടിപൊളി ലേറ്റസ്റ്റ് ഇപ്പൊ ഇട്ടില്ലെ മറ്റെ വോൾവോ ബിഎം അത് കലക്കി ….
ഞാൻ : താങ്ക്സ്
അവൻ : ബ്രോ സ്റ്റോറി ഇടാമോ പിക്ക്
ഞാൻ : തല ആട്ടി
നന്ദൻ : ഫാൻസ്
ഞാൻ : എന്ത് കാര്യം വെളിയിൽ ഇങ്ങനെ ഉള്ളതെ അവർക്ക് അറിയൂ ഉള്ളിൽ ഉള്ള വേദന എനിക്കല്ലേ അറിയൂ…
നന്ദൻ : അതെ ഹരിയെ കണ്ടാലോ ഒന്ന്
ഞാൻ : വേണ്ട ടാ ഇനി ഒന്നും വേണ്ട ശെരി ആവില്ല മതി ആയി … അമൃതയുടെ സീൻ കഴിഞ്ഞിട്ട് വേണം പപ്പയെയും അമ്മയെയും കൂട്ടി കാനടക്ക് വിടാൻ മടുത്തു ഇവിടെ