ഞാൻ : വേണ്ടിവരും
അമർ : അവന്മാര് ഇവിടെ ആണ് ഇരുന്നത് അല്ലേ
ഞാൻ : ഉം
അമർ : നിനക്ക് അറിയോ അത്
ഞാൻ : ഞാൻ അല്ലേ പപ്പയോട് പറഞ്ഞ് സെറ്റ് ചെയ്ത്
ഞാൻ വാതിൽ തുറന്ന് ഉള്ളിൽ കേറി
അമർ : ശെരിക്കും നീ അവളെ കളിപ്പിക്കുക ആണോ
ഞാൻ : ആരെയും കളിപ്പിക്കാൻ ഞാൻ ആളല്ല ബ്രോ … ആ വാതൽ അങ് അടച്ചേക്ക്
അമർ : അപ്പോ
ഞാൻ : അതൊക്കെ വലിയ കഥ ആണ് മോനെ വന്ന് കിടക്ക് മോനെ ….
അമർ : വേണ്ട ടാ വിട്ടേക്ക് പാവം
ഞാൻ : വിട്ടു വിട്ടല്ലോ ഇനി അവൾക്ക് ഫ്രീ ആയി ജീവിക്കാം ഞാൻ വിട്ടു ഞാൻ ആയിട്ട് ആരുടെയും ജീവിതം നശിപ്പിച്ചു എന്ന് വേണ്ട…
അമർ : വേണ്ട ടാ പാവം ഒരു പ്രാവശ്യം
ഞാൻ : ഏയ് ഏയ് ഒരു പ്രാവശ്യം ഒരുപാട് ആയി അല്ല നിനക്ക് അറിയാലോ എല്ലാം ഞാൻ പറയണ്ട കാര്യം ഇല്ലല്ലോ…
അമർ : നിനക്ക് പറ്റോ അതിന്
ഞാൻ : പിന്നെ എന്താ ഒഫ്കോഴ്സ് നോ വൺ ഈസ് പെർമനൻ്റ് എന്നല്ലേ …നീ കിടക്കാൻ നോക്ക്….
⏩ അടുത്ത ദിവസം രാവിലെ
അതി രാവിലെ തന്നെ പുതിയ വീട്ടിൽ ഉള്ള ആദ്യ ഉറക്കം കഴിഞ്ഞ് ഇന്ദ്രൻ എണീറ്റ് നടക്കാൻ ഇറങ്ങി ….
സമയം ആറ് മണി ആയപ്പോ വീട്ടിലേക്ക് തിരിച്ച് എത്തി അടുക്കളയിൽ പോയി നോക്കി ….
ഞാൻ : ആഹാ ബൂസ്റ്റ് ഉണ്ടോ പാൽ ഇല്ല ചെ…. തൽകാലം രണ്ട് സ്പൂൺ എടുത്ത് വായിൽ ഇട്ടിട്ട് തിരിഞ്ഞ് നടന്നു….
അമ്മയുടെ ഫോൺ
ഞാൻ : ഹലോ 😇
അമ്മ : 😶
ഞാൻ : ഗുഡ് മോണിംഗ്
അമ്മ : ഞാൻ ഒന്നും പറയുന്നില്ല കേട്ടോ
ഞാൻ : കത്ത് കണ്ടല്ലോ അല്ലേ
അമ്മ : ഉവ്വ്