അമ്മ : ഹലോ ഇന്ദ്ര ഒന്ന് വീട്ടിലേക്ക് വാ കുട്ടാ
ഞാൻ : ശെരി അമ്മ
അമർ : എന്താ
ഞാൻ : അറിയില്ല എന്തോ സീൻ ഉണ്ട് തോന്നുന്നു
സൂര്യ : ഞങളും വരാം
⏩ 18 മിനിറ്റ്
ഞാൻ : എന്താ അമ്മ
അമ്മ : മോനെ ദേ
ശ്രീയുടെ അച്ഛൻ ഇരിക്കുന്നുണ്ട് പിന്നെ അങ്കിൾ ഉണ്ട്
ഞാൻ : എന്താ
അങ്കിൾ : മോനെ അത് രാമൻ മോൻ അന്ന് കൊടുത്തു വിട്ടില്ലെ വിഷ്ണുവിന് എതിരെ പരാതി കൊടുക്കാൻ അത് അങ് കൊടുത്തു…
ഞാൻ : അത് എന്തിനാ കൊടുത്തത്
അങ്കിൾ : ഇല്ല മോനെ അവന് സമാധാനം ഇല്ല കുട്ടാ അവൻ അത് കൊടുത്തു മോൻ്റെ കൂട്ടുകാരൻ ഇല്ലെ അവൻ്റെ കൈയ്യിൽ തന്നെ
ശ്രീയുടെ അച്ഛൻ : മോനെ അച്ഛനോട് പറയണം അത് പിൻവലിക്കാൻ നിങ്ങൾക്ക് സെറ്റിൽ ചെയ്യാൻ ഉള്ള പൈസ ഒന്നും അയാളുടെ കൈയ്യിൽ ഇല്ല മാത്രം അല്ല നിങൾ ഇതിൻ്റെ പിന്നാലെ പോയാ എല്ലാരും അറിയും ഇതൊക്കെ അത് നമ്മക്ക് എല്ലാർക്കും .മോശം ആണ്
പപ്പ ഉള്ളിൽ നിന്ന് വന്നു
പപ്പ : അത് സാരം ഇല്ല എൻ്റെ മോൻ്റെയും തൻ്റെ മോളുടെയും ഇന്നസെൻസ് പ്രൂവ് ചെയ്യാൻ ഉള്ള തെളിവ് ഒക്കെ എൻ്റെ അളിയൻ്റെ കൈയ്യിൽ ഉണ്ട് പിന്നെ അവനെ ഞാൻ അഴി എണ്ണിക്കും അല്ലെങ്കിൽ ഇതിലൂടെ എനിക്ക് ഉണ്ടായ നഷ്ട്ടം അത് ഒന്നും ഇല്ലെങ്കിൽ പോലും കൊറേ കള്ള ഡോക്യുമെൻ്റ് ഉണ്ടാക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല
ശ്രീയുടെ അച്ഛൻ : അയ്യോ അതൊന്നും വേണ്ട രാമ അത് വിട്ടേക്കാം
പപ്പ : നടക്കില്ല എൻ്റെ മോന് വേണ്ടി ഇതെങ്കിലും ഞാൻ ചെയ്യണം അല്ലെങ്കിൽ ഞാൻ പിന്നെ എന്തിനാ അവൻ്റെ പപ്പ എന്നും പറഞ്ഞ് നിക്കുന്നത
സൂര്യ : അങ്കിൾ പറയാൻ പാടുണ്ടോ എന്നറിയില്ല പക്ഷേ ഇത് കേസ് ആകണം എന്നാണ് എൻ്റെ അഭിപ്രായം
അമ്മ : മിണ്ടാതെ ഇരിക്കട 😠