ഞാൻ : മെനെ ബോലാ താ ക്യാ തേരെക്കോ മലയാളം പഠിക്കാൻ പോത്തേ…. ( ഞാൻ പറഞ്ഞോ നിന്നോട് മലയാളം പഠിക്കാൻ പോത്തെ)
റുഹി : വോ തൊ സഹി ഹെ….( അത് സത്യം ആണ് )
ഞാൻ : വോലോ ലോഗ് കിദറേ പാക്ക് , ചുട്ടി ,വീർ ഭയ്യ..അച്ച സുൻ വീർ ഭയ്യക്കോ താങ്ക്യൂ ബോൽന്നാ ( അവരൊക്കെ എവിടെ പിന്നെ വീർ ഭയ്യക്ക് ഒരു താങ്ക്യൂ പറ )
റെമോ : പാക്ക് ഇനി അടക്ക വാങ്ങാൻ ആണോ
നന്ദൻ : മിണ്ടാതെ കേക്ക് മൈരെ….
റൂഹി 📱 : അച്ചാ ടീക്കെ… ഐ വിൽ… സബ് ടീക് ഹേ ന ഉദർ ( ശെരി ഓക്കേ….. ഞാൻ താങ്ക്യൂ പറയാം … അവിടെ എല്ലാം ഓക്കേ അല്ലേ )
ഞാൻ : ഓ എസ്…
റൂഹി : ഐ വിൽ കോൾ യു ലേറ്റർ
ഞാൻ : ഓക്കേ ബൈ …
ഞാൻ തിരിഞ്ഞതും രണ്ടും ഒളിച്ച് നിന്ന് കേക്കുന്നു ….
ഞാൻ : അതെ ഞാൻ ഒടനെ ഇറങ്ങും എന്തെങ്കിലും പറഞ്ഞ് ഞാൻ വരും ഉറപ്പ്….( ഫോൺ ചെവിയിൽ വച്ച് ഞാൻ പറഞ്ഞു….)
നന്ദൻ : മതി മോനെ ഒരുപാട് അങ് ആക്കാതെ
ഞാൻ : ചൊരി
റെമോ : ഫോൺ തന്നെ. നോക്കട്ടെ
അവൻ ഫോൺ എൻ്റെ കൈയ്യിൽ നിന്ന് വാങ്ങി….
നന്ദൻ : ഡേ ഇതൊന്നും വക്കാതെ കേസ് മാറ്റ്
ഞാൻ : എന്തിന് അവൾക്ക് കുഴപ്പം ഇല്ല എനിക്ക് അതിനേക്കാളും കുഴപ്പം ഇല്ല പിന്നെ എന്താ …
നന്ദൻ : എന്നക്
ഞാൻ : എനിക്ക് ഇഷ്ട്ടം അല്ലാത്ത കാര്യം പറയല്ലേ നന്ദ നീ ….
നന്ദൻ : ഇല്ലാ
ഞാൻ : ടാ വാ പുറത്ത് പോവാം…
നന്ദൻ : ഞങ്ങള് ഇറങ്ങാ…
ഞാൻ : ഞാനും ഉണ്ട്
നന്ദൻ : നീ ഇവിടെ ഇരുന്ന് അവരുടെ വിഷമം ഒക്കെ മാറ്റിയിട്ട് നാളെ വാ അറിയാലോ ഇവിടെ നടന്നത് ഒക്കെ സോ ജസ്റ്റ് മേക്ക് തിങ്ങ്സ് ക്ലിയർ… അപ്പോ പോട്ടെ ….