ഞാൻ : 😉 മറിയ : എന്താ സംസാരിക്കില്ലെ എന്നെ അറിയാമോ ഞാൻ മറിയ
ഞാൻ : 😶
എല്ലാരും പല ഭാഗത്ത് നിന്ന് അങ്ങോട്ട് വന്നു…
മറിയ : എനിക്ക് അറിയാം പാവം നീ….നമ്മക്ക് മൂനിനേയും തട്ടാം പേടിക്കണ്ട അവൾ എൻ്റെ പുറത്ത് തട്ടി…
ഞാൻ : ടാ ഇവളെ പോവാൻ പറ ഞാൻ നല്ല ദേഷ്യം വന്നപോലെ പറഞ്ഞു…
മറിയ : നമ്മക്ക് എല്ലാം ശെരി ആക്കാം ചിൽ ബ്രോ….
ഞാൻ : ച്ച്…. ഞാൻ ദേഷ്യം വന്നപോലെ എണീറ്റ് അവിടെ നിന്ന് പോയി…
മറിയ : കൊഞ്ഞനം കുത്തി കാട്ടി…
എന്നെ നോക്കി കൊണ്ട് ശ്രീയും അമ്മുവും അവളുടെ അടുത്തേക്ക് പോയി
ശ്രീ : മറി മറിയ : ഡീ പോട്ടെ മുത്തേ സാരം ഇല്ല അവരോട് ദൈവം ചോദിക്കും …. ഡീ അമ്മൂസെ
അമ്മു : മറിയാമ്മേ കൊറേ ആയല്ലോ കണ്ടിട്ട് …
അവര് മൂന്നും കുശലാന്വേഷണം തുടങ്ങി….
അമർ : ആരാടാ അത്
ഞാൻ : നിൻ്റെ കുണ്ടൻ്റെ ക്യാമുകി
അമർ : ശെരി ആണ് …
സൂര്യ : എടാ അവള് പാവം ആണ് വളരെ ഫ്രീ ആണ് അതാ നിൻ്റെ അടുത്ത്….
ഞാൻ ഫോൺ അവന് നേരെ നീട്ടി…
അമർ : എന്താ ഇത് ….
ഞാൻ : വീർ ബൈയ്യയുടെ കല്യാണം ആണ് അടുത്ത ആഴ്ച എനിക്ക് എന്തായാലും പോണം …
അച്ചു അങ്ങോട്ട് വന്നു… എന്താ ഇവിടെ
അമർ : മറ്റെ ജിമ്മൻ്റെ കല്യാണം ആണോ
അച്ചു : ജുമ്മൻ
ഞാൻ : വീർ ഭായ്
അച്ചു : അതെ എന്നെയും വിളിച്ചിട്ടുണ്ട്
ഞാൻ : നീ വരില്ലേ
അച്ചു : പിന്നെ വരാതെ
അമർ : ഇപ്പൊ വീരപ്പനും റൂഹിയും ഒക്കെ മതിയല്ലോ
അച്ചു : സത്യം എന്ത് സ്നേഹം ആണ് അവർക്ക് നിങ്ങളും ഉണ്ട്
ഞാൻ : നിനക്കും തോന്നിയില്ലേ ….