സൂര്യ : മിണ്ടാതെ ഇരിയടാ
അച്ചു ഫോട്ടോ മാറ്റി അത് കണ്ട് എല്ലാരും ഞെട്ടി ….
അമ്മുവിൻ്റെ നെഞ്ചത്ത് കിടന്ന് ചുണ്ടിൻ്റെ കോണിൽ ഉമ്മ വയ്ക്കുന്ന ഫോട്ടോ അവൾ അത് കണ്ണടച്ച് ഫീൽ ചെയ്ത് കിടക്കുന്നു ….
ഒരു ജെറ്റ് ഓടിവരുന്ന ശബ്ദം കേട്ട് എല്ലാവരും നോക്കി
അതെ അത് തന്നെ ഇന്ദ്രജിത്ത് അരമയക്കത്തിൽ നിന്ന് ചാടി വന്ന് ഫോൺ തട്ടി പറിച്ച് ഓടിയതാണ് സംഭവം….
എല്ലാരും അത് കണ്ട് ചിരിച്ചു…
അമ്മു ദിവസങ്ങൾക്ക് ശേഷം ഒന്ന് സന്തോഷിച്ച നിമിഷം ആയിരുന്നു അത്…
ശ്രീ : ഫീൽ ഇത്തിരി കൂടുതൽ ആണല്ലോ മോളെ
അമ്മു ,: പോടി നാണം ഇല്ലല്ലോ…
സൂര്യ : ഹാ എനിക്കും ഒരു കാമുകി ഉണ്ട് ഒരു വികാരവും ഇല്ലാത്ത ശവം…
ശ്രീ : അയ്യ നിൻ്റെ കൈയ്യിലിരിപ്പ് ശെരി അല്ല അതാ….
⏩ ഉച്ചക്ക് ദീപു അങ്ങോട്ട് വന്നു …
പിന്നെ വൈകുന്നേരം ആയപ്പോ ഞാൻ നല്ല ഉറക്കം കഴിഞ്ഞ് വെളിയിലേക്ക് പോയി…
നന്ദൻ : നീ മുത്തം ഒണ്ണ് കൊടുത്താൽ മുത്തമിൾ
ഞാൻ : 🤐
അച്ചു : 🤭
ഞാൻ : ബാറിലേക്ക് വരുന്നോ ആരേലും
അച്ചു : യെസ് ✋
അമർ: 👌✋
സൂര്യ : ✋
ഞാൻ : അടിക്കാൻ അല്ല … ഹൈ എല്ലാരും താത്തി….
അമർ : ടാ വീട്ടിലേക്ക് പോവാം വാ…
ഞാൻ : രാത്രി പോവാം…
അമർ : ശെരി
ഞാൻ ഉള്ളിൽ പോയി സോഫയിൽ ഇരുന്നു….
കുറച്ച് സമയം കഴിഞ്ഞ് ഒരു വണ്ടിയുടെ ഒച്ച കേട്ടു
ശ്രീ ഞാൻ വന്നു എന്ന് ഒരു ഒച്ച ആ ഒച്ചയുടേ ഉടമ ഉള്ളിലേക്ക് വന്നു …എന്നെ കണ്ട് നിന്നു
ഞാൻ അവളെ ഒന്ന് നോക്കി വീണ്ടും ഫോണിലേക്ക് നോക്കി…
മറിയ : ഹായ് ഇന്ദ്രൻ അല്ലേ ഞാൻ മറിയ അവൾ എൻ്റെ അടുത്ത് വന്നിരുന്നു …
റെമോ ഉള്ളിലേക്ക് വന്നു