ഇന്ദ്രൻ : അതെ എനിക്ക് പറ്റില്ല ഷൂട്ട് ഉണ്ട് ഞാൻ വാക്ക് കൊടുത്തതാണ്
അമർ : ടാ എത്ര പെട്ടെന്ന് പോവുന്നോ അത്രയും നല്ലത്
ഇന്ദ്രൻ : നടക്കില്ല ഞാൻ അവൾക്ക് വാക്ക് കൊടുത്തു
അച്ചു : അതെ ഒരുപാട് ഓവർ ആവണ്ട ചിലപ്പോ വരുന്നില്ല പറഞ്ഞാ പണി ആവും…
അമർ : ശെരി ആണ് …
അച്ചു : ആയ്‌ക്കോട്ടെ നിൻ്റെ പരിപാടി ഒക്കെ കഴിഞ്ഞ് പോവാം
റൂഹി അങ്ങോട്ട് വന്നു
റൂഹി : ഓ ക്യാ ഹോഗയ ഡിസ്ക്കഷൻ ( കഴിഞ്ഞോ ചർച്ച )
ഇന്ദ്രൻ : അരെ ഐ വാണ്ട് ടു ഗോ ബാക്ക് ….
റൂഹി : വാട്ട് ക്യാ ഹുവാ ( എന്ത് പറ്റി)
ഇന്ദ്രൻ : കുച്ച് സീൻ ഹേ ( കുറച്ച് സീൻ ആണ് )
റൂഹി : കൽ ക്കാ ഷൂട്ട് ( നാളത്തെ ഷൂട്ട്)
ഇന്ദ്രൻ : അഫ്റ്റ്ർ ദാറ്റ് ഒൺലി
റൂഹി : ഓക്കേ….
⏩ വൈകുന്നേരം വരെ ഇന്ദ്രൻ അവിടം ഒക്കെ അവർക്ക് കാണിച്ച് കൊടുത്ത് വൈകുന്നേരം പാക്കിൻ്റെ കൂടെ ഇന്ദ്രൻ കളിച്ച് നടക്കുമ്പോ
റൂഹി അച്ചുവിൻ്റെ അടുത്ത് പോയി പറഞ്ഞു അവൾക്ക് അവനെ വല്യ ഇഷ്ട്ടം ആണ് എന്ന്…
അച്ചു : അവളാ
റൂഹി : ഹാ
അമർ : വാട്ട്…
അച്ചു : പാവം ചെക്കൻ
റൂഹി : ക്യാ സീൻ ഹേ ഉദർ
അച്ചു : മടിച്ച് മടിച്ച് കാര്യം ഒക്കെ അവളോട് പറഞ്ഞു…
ഇത്ര വിഷമം മനസ്സിൽ വചാണോ ഇവൻ ഇവിടെ ഹാപ്പി ആയി നടന്നത് നോ വേ….എല്ലാം കേട്ട് റൂഹി അച്ചുവിനോട് പറഞ്ഞു…
അച്ചു : അതിന് ഒന്ന് ചിരിക്കുക മാത്രം ചെയ്തു…
ഇന്ദ്രൻ അങ്ങോട്ട് പോയി…
റൂഹി : ഐ അം സോ സോറി ഐ ഡോണ്ട്
ഇന്ദ്രൻ : നോ നോ വൈ ഷുട് യു ബീ നോ
റൂഹി : ഹൗ കാൻ യു ആക്റ്റ് ലൈക് ദിസ് മാൻ…