“എവിടെ ആയിരുന്നു നീ?”
അമ്മ മുൻവശത്തെ കതകിനു അടുത്ത് നിന്ന് കൊണ്ട് ചോദിച്ചു
തുടരും….
തിരക്കുകൾ ഉണ്ടായിരുന്നു. പക്ഷെ എഴുതാൻ ഉള്ള മൂഡ് കിട്ടിയില്ല.
ഈ കഥയ്ക്ക് വളരെ കുറച്ചു പേരെ കാത്തിരിക്കുന്നോള്ളൂ എന്ന എനിക്ക് അറിയാം ബട്ട് എന്നിലെ സൈക്കോ അതല്ല നിന്നെ ഒരുപ്പാട് പേര് മിസ് ചെയ്യുന്നു എന്ന് എന്നും ഓമ്മിപ്പിക്കും
എന്റെ വെറും സ്വാർത്ഥത.
ഇനി അടുത്ത പാർട്ട് എന്ന എന്ന എനിക്ക് ഉറപ്പു പറയാൻ കഴിയില്ല ചിലപ്പോൾ ഒരു സർപ്രൈസ് ആകും.
പേജ് കുറവാണ് എന്ന് അറിയാം ക്ഷമിക്കണം. ഇത് സീസൺ ഒന്ന് ആണ് പാർട്ട് 10 അല്ലങ്കിൽ 11 പാർട്ട് ഓരോ സീസണിൽ കാണും. 5 അല്ലങ്കിൽ 6 ഉണ്ടാകും.
കഴിഞ്ഞ പാർട്ട് ഇൽ കഥ എങ്ങനെ ഒക്കെ മുന്നോട്ടു കൊണ്ട് പോകാം എന്ന അഭിപ്രായം പറഞ്ഞ കൂട്ടുകാർക്കു സ്നേഹം നിറഞ്ഞ
നന്ദി.