Joan’s Sons
Author : JAS
ഇത് എന്റെ രണ്ടാമത്തെ കഥയാണ് .., അല്ല ഇതാണ് എന്റെ ആദ്യത്തെ കഥ . പക്ഷെ ഞാൻ ആദ്യം upload ചെയ്തത് (ഹാദിയ ❤️ മെഹ്റിൻ ) ആണ് .. അതിന് നിങ്ങൾ തന്ന സപ്പോർട്ടിന് നന്ദി , ഇതിനും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ….
ഇതു വരെ വായിക്കാത്തവർ (ഹാദിയ ❤️ മെഹ്റിൻ ) വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായം ലൈക് ആയും കമ്മന്റായും അറിയിക്കുക ….
jAs.
………………………………………..
……… Joan’s Sons ……
എല്ലാ വർഷവും പോലെ ഈ വർഷവും us ല്‍ നിന്നും റിയ വന്നു …
അവളുടെ വരവ് ആ ഗ്രാമത്തിലെ ചെറുപ്പക്കാർക്ക് ഒരു ആവേശം തന്നെയാണ് …
….അവളുടെ വസ്ത്രധാരണം അതിനൊരു കാരണമാണ് ..
മുട്ടിന് മുകളിൽ കയറിയ പാന്റും ടെയ്റ്റ് ടി ഷർട്ടും നാട്ടുകാർക്ക് പുതുമയായിരുന്നു
ആ സമയത്താണ് …..
റിയയുടെ വീടിന്റെ എതിർ വശത്തായി പുതിയ വീട്ടിൽ താമസക്കാർ എത്തിയത് …
അവിടെയാണ് നമ്മുടെ കഥാ നായകൻ അജ്മൽ …
അജ്മൽ അപ്പോൾ ഡിഗ്രി ആദ്യ വര്ഷം കഴിഞ്ഞിരിക്കുന്നു …
അജ്മലിന്റെ വീട്ടിൽ ഉമ്മ , ഉപ്പ , ഇത്ത എന്നിവർ അടങ്ങുന്ന 4 അംഗ കുടുംബം ….
ഉപ്പ അബുധാബിയിൽ ജോലി ചെയ്യുന്നു … ഉമ്മ ഹൌസ് വൈഫ് ആയി തുടരുന്നു … ഇത്ത നസ്രിയ കല്യാണം കഴിഞ്ഞു … കുട്ടികൾ ഉണ്ടാവില്ലെന്ന് ഡോക്ടർ വിധി എഴുതിയപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു … ഇപ്പോൾ psc യിലാണ് ആള് കോൺസൻട്രേഷൻ ചെയ്യുന്നത് …. ഇതാണ് കുടുംബ പശ്ചാത്തലം …
എല്ലാ വർഷവും ഈ മാസം ഇങ്ങനെയൊരു പെണ്ണ് ഇവിടേ വരാറുണ്ടെന്ന് കൂട്ടുകാർ പറഞ് അജ്മൽ നേരത്തെ അറിഞ്ഞിരുന്നു ….
വീട്ടിൽ താമസം തുടങ്ങിയ മുതൽ അജ്മലിന്റെ ശ്രദ്ധ മുഴുവൻ റിയയുടെ വീട്ടിലേക്കാണ് …
അവളെ എങ്ങനെയെങ്കിലും കാണണം പരിചയപ്പെടണം എന്ന് മാത്രം ….