നല്ല അഹങ്കാരവും ദൂർത്തും ആയിരുന്നു വിനീതിന്റെ പത്നി. ചെറിയ ചെറിയ പ്രശ്നം ങ്ങളിൽ തുടങ്ങി വിനീത് എത്ര അഡ്ജസ്റ്റ് ചെയ്തിട്ടും ഒന്നും സോൾവ് ആയില്ല അങ്ങനെ ഡിവോഴ്സ് ആയി. വേറെ ആരും ഇല്ലാത്ത വിനീതിനു ഞാൻ തോൽ ചായ്ക്കാൻ എന്റെ ഷോൾഡർ നൽകി.
പിന്നെ അത് എപ്പോഴോ പ്രണയം ആയി മാറി ഞാൻ പോലും അറിയാതെ. ചെയ്യുന്നത് തെറ്റാണെന്നു അറിഞ്ഞിട്ടും ഞങ്ങൾ മനസ്സിനെ പിടിച്ചു നിർത്താതെ അഴിച്ചു വിട്ടു. സ്കൂളിൽ ആരും അറിയാതെ ഞങ്ങൾ ആ പ്രണയത്തെ മുന്നോട്ടു കൊണ്ടു പോയി. ഇപ്പോൾ ആ പ്രണയം രണ്ടു വർഷത്തോളം ആയി. എനിക്കു എന്റെ മൊഞ്ചു ആസ്വദിക്കുന്ന എല്ലാവരെയും കാണുമ്പോൾ അടിവയറ്റിൽ മഞ്ഞു വീഴുന്ന പോലെ ഒരു സുഖം കിട്ടും.
പിന്നെ ആരെയും മൈൻഡ് ചെയ്യാത്ത പോലെ നടക്കും. മിറർ ഇൽ ഒക്കെ എത്ര ഞാൻ എന്റെ മൊഞ്ചു ആസ്വച്ചിട്ടുണ്ട് എന്നു എനിക്കു തന്നെ അറിയില്ല. വിനീത് ഇന്റെ പ്രണയം എനിക്കു ഒരു പോയിന്റ് ഇൽ വെച്ച് നഷ്ട പ്പെട്ടുപോയ എന്തോ ഒന്നും തിരിച്ചു നൽകി. ആ പ്രണയം ഞാൻ വളരെ ആസ്വദിച്ചു. ആരും കാണാതെ പലയിടത്തും വെച്ചു എനിക്കു അവൻ മുത്തം നൽകി.
ഒരു അവസരം കിട്ടിയപ്പോൾ ഞങ്ങൾ ശരീരവും പങ്കിട്ടു. വിനീത് അന്ന് ലീവ് ആയിരുന്നു ഞാനും അന്ന് ഉച്ച തൊട്ട് എന്തോ പറഞ്ഞു ലീവ് എടുത്തു. തലേ ദിവസം രാത്രി മുതൽ പനി ആയിരുന്നു. ഞാൻ വിളിച്ചപ്പോ പറഞ്ഞിരുന്നു. അങ്ങനെ ലീവ് എടുത്തു ഓട്ടോ പിടിച്ചു ഞാൻ അവന്റെ വീട്ടിൽ എത്തി. ഞാൻ വീട്ടിലേക്ക് കയറി ബെൽ അടിച്ചു.
രണ്ടു പ്രാവശ്യം ബെൽ അടിച്ചിട്ട് ആണ് അവൻ വാതിൽ തുറന്നത്. പനിയുടെയും ഉറക്കത്തിന്റെയും എല്ലാ ക്ഷീണവും ആ മുഖത്തു കാണാം. ഞാൻ തലയിൽ തൊട്ടു നോക്കി പനി കുറവുണ്ട് അതികം ചൂടില്ല. ഇന്നലെ ഗുളിക കഴിച്ചു കിടന്നപ്പോ നല്ല കുറവ് ഉണ്ടെന്നു അവൻ പറഞ്ഞു. ഞാൻ എന്നാലും പോയി അടുക്കളയിൽ പോയി ഒരു ചുക്ക് കാപ്പി ഇട്ടു കൊണ്ടു വന്നു അവനു കൊടുത്തു.