പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 10 [SAMI]

Posted by

അതേടാ….. നിമിഷക്ക് ഇതൊന്നും അറിയില്ല….. അവൾ പറയുന്നത് ഞാൻ പിടിച്ചു പിടിച്ചു വലുതാക്കിയെന്നാ….

 

ഡാ നിനക്ക് ശരിക്കും നിമിഷയോട് സീരിയസ് ഇഷ്ടം ആണോ ?

ആ…. എന്തേ അങ്ങിനെ ഒരു ചോദ്യം ?

ഒന്നുമില്ല…..

ഹേയ് എന്തോ ഉണ്ട്…. പറയ്…

അല്ലാ…. സീരിയസ് അല്ലെങ്കിൽ നിനക്ക് ഇന്ന് ബസ് സ്റ്റാൻഡിൽ വച്ച് കണ്ട ആ പെങ്കൊച്ചിനെ നോക്കിക്കൂടെ…..

ആരെ അനീനയെയോ ?

ഹാ….

അനീനക്ക് എന്താ അതിനു നിമിഷായേക്കാൾ ഇത്ര പ്രേത്യേകത ?

നിമിഷയുടെ കല്യാണം ഒരു പ്രാവിശ്യം കഴിഞ്ഞതല്ലേടാ….. പിന്നെ ആ പെൺകൊച്ചിനെ കാണാൻ നല്ല ഭംഗി അല്ലേ…

എനിക്ക് നിമിഷയെ കാണാനാ കൂടുതൽ ഭംഗിയെന്ന് തോന്നിയിട്ടുള്ളത്ത്……

ഞാൻ ചുമ്മാ പറഞ്ഞെന്നേ ഉള്ളു….. കാവ്യ പറഞ്ഞു

അനീനക്ക് ഒരു 22 വയസൊക്കെയേ ആയിട്ടുണ്ടാകുള്ളൂ….. എനിക്ക് ചേരുന്നത് നിമിഷ തന്നെയാ…..

അതെന്താടാ ആ പ്രായത്തിലുള്ള പെണ്ണിനെ കിട്ടിയാൽ നീ വേണ്ടെന്ന് വെക്കുമോ ?

വേണ്ടന്ന് ഒന്നും വെക്കില്ല…..

ഓ അപ്പൊ നിനക്ക് ആഗ്രഹമുണ്ട്….. കാവ്യാ ഒരു ചിരിയോടെ പറഞ്ഞു

പിന്നെ ഇല്ലാതിരിക്കോ ?

എന്നാൽ പിന്നെ നിനക്ക് നിമിഷ അറിയാതെ ട്രൈ ചെയ്തോ…. ഇപ്പോളാണെങ്കിൽ നിങ്ങൾ ഒന്നിച്ചുമല്ലേ താമസം…..

നീ ആള് കൊള്ളാലോ…. മനുഷ്യനെ വഴി തെറ്റിക്കാൻ നോക്കുകയാണോ ? ഞാൻ പറഞ്ഞു

വേണോങ്കിൽ മതി…. നിമിഷയെ പോലെ ആകില്ല ഈ പ്രായത്തിലുള്ള പെൺപിള്ളേർ…… കാവ്യാ പറഞ്ഞു

ആ പ്രായത്തിലുള്ള ഒരുത്തിയെ ഞാൻ കുറെ അനുഭവിച്ചിട്ടുള്ളതാ……

ഓ നിന്നെ തേച്ചിട്ട് പോയവൾ…..

ആ….

അവൾ ഇപ്പൊ എവിടെയാ ? കാവ്യ ചോദിച്ചു

ആർക്കറിയാം….. അതിൽപിന്നെ കണ്ടിട്ടില്ല….

ലക്ഷ്മിയുടെ കാര്യങ്ങൾ ഓർത്തതും ഞാൻ ചെറുതായി ഡെസ്പ് ആയി….. കാലമെത്ര കഴിഞ്ഞെങ്കിലും അവളെ കുറിച്ച് ഓർക്കുമ്പോൾ എന്തോ ഒരു നീറ്റലാണ്…..

ബാംഗ്ലൂരിന്റെ ആ തിരക്കിനിടയിലൂടെ എന്തോ ആലോചിച്ചു കൊണ്ട്  കാറോടിച്ചുകൊണ്ടിരിക്കെ കാവ്യ എന്റെ കയ്യിൽ ചേർത്ത് പിടിച്ചു….

വിഷമായോ നിനക്ക്….. ഞാൻ മൗനമായത് കണ്ട് കാവ്യ ചോദിച്ചു….

ഹേയ്….

പിന്നെ എന്തുപറ്റി പെട്ടെന്ന് ഇങ്ങനെ ഡെസ്പ് ആകാൻ….

Leave a Reply

Your email address will not be published. Required fields are marked *