എന്നാൽ അനീന ഒന്നും പറയാതെ തിരിച്ചു റൂമിലേക്ക് കയറിപ്പോയി……
സ്വാതി അത് കാര്യമാക്കാതെ എന്നെ നോക്കി ഒന്ന് ചിരിച്ചു
എന്നിട്ട് ചേച്ചി സമ്മതിച്ചോ ? സ്വാതി ചോദിച്ചു
സമ്മതിച്ചു….. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
ശരിക്കും ? സ്വാതി അത്ഭുതത്തോടെ ചോദിച്ചു
ആ…… ചേട്ടൻ നുണ പറയുകയാ….. സ്വാതി പറഞ്ഞു
വേണേൽ വിശ്വസിച്ചാൽ മതി…..
ഞാൻ ചേച്ചിയോട് ചോദിക്കട്ടെ…..
ചോദിച്ചോ….. ഇപ്പൊ തന്നെ പോയി ചോദിചോ…. ഞാൻ പറഞ്ഞു
ഇത് ഇട്ട് പോണോ ? അവൾ ഷോർട്ട്സിലേക്ക് നോക്കി പറഞ്ഞു
അതിനെന്താ ജസ്റ്റ് മുകളിലേക്ക് അല്ലേ….
അവിടെ ആ ചേട്ടൻ ഉണ്ടാകുമോ ?
ഇല്ലടാ…. അവൻ ഇന്ന് വരില്ല…..
എന്നാൽ ഞാൻ പോയി വരാം….. അതും പറഞ്ഞു സ്വാതി ഇറങ്ങി
അതോടെ ഞാൻ റൂമിലേക്ക് കയറി ഒന്ന് ഫ്രഷായി പുറത്തിറങ്ങി…..
അപ്പോളും സ്വാതി വന്നിട്ടുണ്ടായില്ല… അനീന റൂമിൽ ഒറ്റക്കാണല്ലോ എന്നോർത്തപ്പോൾ കുട്ടൻ ഒന്ന് അനങ്ങി….. ഒന്ന് മുട്ടി നോക്കിയാലോ ഞാൻ സ്വയം ചോദിച്ചു
അനീനേ…. അവളുടെ റൂമിന്റെ അടുത്ത് പോയി ഞാൻ വിളിച്ചു
എന്താ ചേട്ടാ….. അവൾ പുറത്തേക്ക് ഇറങ്ങികൊണ്ട് ചോദിച്ചു
സ്വാതി വന്നില്ലേ….
ഇല്ല…. അനീന പറഞ്ഞു
എന്താടോ ഇത്ര ദേഷ്യം ?
അതിനു മറുപടിയായി അവൾ എന്നെയൊന്ന് നോക്കി…. പറയുമ്പോൾ എല്ലാം കൃത്യമായി പറഞ്ഞു കൊടുക്കണ്ടേ….. അല്ലാതെ സൂക്ഷിക്കണം എന്ന് മാത്രം പറഞ്ഞാൽ നിമിഷ തെറ്റിദ്ധരിക്കില്ലേ….. ഇതിപ്പോ നിമിഷ വിചാരിച്ചിരുന്നത് ഞാൻ തന്നെ കയറി പിടിച്ചു അതുകൊണ്ട് താൻ പറഞ്ഞതാണെന്നാ…..
സ്വാതിയെ ചെയ്തത് ഞാൻ നേരിട്ട് കണ്ടു അത് ഞാൻ ചേച്ചിയോട് പറയട്ടെ….. അനീന ഒരു ചിരിയോടെ പെട്ടെന്ന് പറഞ്ഞു
സ്വാതിയെ ഞാൻ എന്താ അതിനു ചെയ്തത്
അത് ഞാൻ കണ്ടു….. ചേട്ടനെ അവൾ സപ്പോർട്ട് ചെയ്തു സംസാരിച്ചപ്പോൾ തന്നെ എനിക്ക് സംശയം ഉണ്ടായിരുന്നു…. ഇപ്പൊ നേരിട്ട് കണ്ടപ്പോ കാര്യം മനസിലായി…..
അനീന തന്നെയല്ലെ എന്നോട് പറഞ്ഞത് സ്വാതിക്ക് എന്നോട് ഇഷ്ടമുണ്ടെന്ന്…… ഇങ്ങനെ ഒറ്റക്കൊക്കെ കിട്ടുമ്പോൾ ആ ആഗ്രഹം സാധിച്ചു കൊടുക്കണ്ടേ
ഇത് ഞാൻ ചേച്ചിയോട് പറയട്ടെ……. അനീന പറഞ്ഞു