അത് അവൾ പറഞ്ഞു ചേട്ടനാ അവളെ ഇവിടെ കൊണ്ടാക്കിയതെന്ന്….
എന്നിട്ട് അവൾ കാവ്യയുടെ കാര്യം പറഞ്ഞില്ലേ ?
ഇല്ലാ…. എന്താ കാര്യം
അനീനയ്ക്ക് എന്നെയും കാവ്യയെയും കണ്ടിട്ട് സംശയം….. കാവ്യയെ കണ്ടിട് ഓഫീസിലെ സ്റ്റാഫ് ആണെന്ന് തോന്നുന്നില്ല ഞാനുമായി എന്തോ ഉടായിപ്പ് ആണെന്ന്…. അങ്ങിനെ അവൾ സ്വതിയോട് പറഞ്ഞെന്ന്…..
അത് കേട്ട് നിമിഷയും ചിരിച്ചു….
അതാണോ കാര്യം….. നിമിഷ പറഞ്ഞു
അതേ…. എന്റെ എന്തോ വലിയ കള്ളത്തരം കണ്ടു പിടിച്ചെന്നും വിചാരിച്ചു ഇരിക്കുകയാ അവൾ…..
പാവം…..
എടാ…. നിമിഷേച്ചി സമ്മതിക്കാതെ അനീനയെ സെറ്റ് ആക്കി തരില്ലെന്നാ സ്വാതി പറയുന്നത്…..
ഹാ ഞാൻ സമ്മതിക്കില്ല….
ഡാ……………. ഞാൻ നീട്ടി വിളിച്ചു
അങ്ങനിപ്പോ മോൻ ഒറ്റക്ക് തിന്നണ്ട…..
എന്നാൽ താനും കൂടെ വാ……. അപ്പോൾ പ്രശ്നമില്ലല്ലോ…..
ഹാ…. നോക്കട്ടെ …… നിമിഷ ചിരിച്ചുകൊണ്ട് പറഞ്ഞു
എന്നാൽ രാത്രി വാ….. നമുക്ക് ഒന്നിച്ചു സെറ്റ് ആകാം
എങ്ങിനെ ?
അതൊക്കെ അന്നേരം തോന്നുന്നത് പോലെ ചെയ്യാം….. സ്വാതിയും അനീനയും ആൾറെഡി സെറ്റ് അല്ലേ….
ഹ്മ്മ്…. വിപിൻ വരുന്നതിനു മുൻപ് ഞാൻ വരാം…. നിമിഷ പറഞ്ഞു
അത് പറഞ്ഞപ്പോളാ ഓർത്തത്…… എടാ വിപിനെ ഇന്ന് കാവ്യയുടെ അടുത്തേക്ക് വിട്ടാലോ….
അതെന്തിനാ ?
അവൾ അവിടെ ഒറ്റക്കല്ലേ….. കാവ്യയ്ക് വലിയ പരിചയം ഒന്നും ആയില്ലാലോ ഇവിടെ…..
അവളുടെ കാര്യം വിപിൻ നോക്കിക്കോളും ചേട്ടൻ എന്തിനാ അതിനു ടെൻഷൻ അടിക്കുന്നത്….
ഡാ നമ്മൾ പ്ലാൻ ചെയ്തിട്ടല്ലേ കാവ്യയെ ബാംഗ്ലൂരിലേക്ക് കൊണ്ടുവന്നത്… പിന്നെ ഇപ്പൊ തന്റെ അച്ഛനും അമ്മയും വന്നത് കൊണ്ടല്ലേ വിപിന് ഇവിടെ നിൽക്കേണ്ടി വന്നത്…..
ആ എന്തെങ്കിലും ചെയ്യ്…. നിമിഷ ദേഷ്യത്തോടെ പറഞ്ഞു
ഡാ ഇങ്ങനെ ദുഷ്‌ട ആകരുത്….. ഒന്നില്ലെങ്കിലും അവൾ കാരണമല്ലേ നമ്മൾ ഇപ്പോൾ ഒന്നായത്….
അത് കേട്ട് നിമിഷ ഒന്ന് ചിരിച്ചു…..
അതൊക്കെ ശരിയാ എന്നാലും എനിക്ക് ദേഷ്യം ഉണ്ടാകില്ലേ ചേട്ടാ…..
ഹേയ്….. അവൾ സാഹചര്യം കൊണ്ട് ഇങ്ങനെ ആയി പോയതാടാ…. തന്റെ സെയിം അവസ്ഥ തന്നെ ആയിരുന്നു അവൾക്കും…. തനിക്ക് എന്നെ കിട്ടിയത് പോലെ അവൾക് കിട്ടിയത് വിപ്പിനെ ആണെന്ന് മാത്രം…..