ജീവിത സൗഭാഗ്യം 9 [മീനു]

Posted by

മീര: പക്ഷെ എനിക്ക് ഒരു പേടി ഡീ…

നിമ്മി: എന്തിനു?

മീര: അവൻ്റെ കാർ ൽ അല്ലെ… ചെറിയ ഒരു ടെൻഷൻ…

നിമ്മി: ഏയ്… അതിനെന്താ? ഹ്മ്മ്… ഒരു ചെറിയ ഉമ്മ എങ്കിലും കിട്ടും…

മീര: പോടീ…

നിമ്മി: നീ അര്മാദിക്ക് ഡീ… അവസാനം സിദ്ധു പുറത്തു ആവുമോ?

മീര: അതിനു ഞാൻ മരിക്കണം.

നിമ്മി: ഹ്മ്മ്…

അലൻ ൻ്റെ ചാറ്റ് ലേക്ക്…

അലൻ: ഹലോ…. മീരകുട്ടി….

മീര: പറ ഡാ…

അലൻ: നീ എവിടെ പോയി?

മീര: ഞാൻ ഓഫീസിൽ ആണ് ഡാ…

അലൻ: വൈകുന്നേരം ഞാൻ വരും കേട്ടോ.

മീര: ഡാ… നോക്കട്ടെ… ഉറപ്പില്ല…

അലൻ: ഓക്കേ… നീ പറ…

മീര: ശരി ഡാ…

നിമ്മി ഇടയിൽ സിദ്ധു നു മെസ്സേജ് ഇട്ടു…

നിമ്മി: ഹായ് സിദ്ധു…

സിദ്ധാർഥ്: പറ നിമ്മീ…

നിമ്മി: നീ അവളെ ഇന്ന് അലൻ്റെ കൂടെ പോവാൻ സമ്മതിച്ചോ?

സിദ്ധാർഥ്: ഹാ… അതിനെന്താ?

നിമ്മി: ഒന്നും ഇല്ല…. ചുമ്മാ ചോദിച്ചതാ….

സിദ്ധാർഥ്: ഹ്മ്മ്….

നിമ്മി: അവൾ അതിന്റെ സന്തോഷത്തിൽ ആണ്…

സിദ്ധാർഥ്: ഹ്മ്മ്….

നിമ്മി മീര യെ നോക്കി…

അവൾ അപ്പോളും ചാറ്റ് ൽ ആണ്…

നിമ്മി: സിദ്ധു, അവൾ നിന്റെ ചാറ്റ് ൽ ആണോ?

സിദ്ധാർഥ്: നോ….

നിമ്മി: എങ്കിൽ അലൻ ആണ് ചാറ്റ് ൽ…

സിദ്ധാർഥ്: ഹ്മ്മ്… നീ എന്തിനാ അതൊക്കെ നോക്കുന്നെ? അവളെ അവളുടെ വഴിക്ക് വിട്, അവൾ എന്ജോയ് ചെയ്യട്ടെ… എനിക്ക് നോ ഇഷ്യൂ…. എനിക്കറിയാം അവളെ നന്നായിട്ട്.

നിമ്മി: ഹ്മ്മ്… സിദ്ധു… എനിക്ക് നിന്നോട് ഭയങ്കര റെസ്‌പെക്ട് തോന്നുന്നു.

സിദ്ധാർഥ്: ഹഹഹ….

നിമ്മി: കല്യാണം കഴിച്ചു ഇല്ലാരുന്നെങ്കിൽ ഞാൻ നിന്നെ കിട്ടിയേനെ…

സിദ്ധാർഥ്: വേറെ ചെക്കന്മാരുടെ കൂടെ പോവാം എന്നുള്ളത് കൊണ്ട് ആണോ?

നിമ്മി: പോടാ.. നീ കൊടുക്കുന്ന ഫ്രീഡം…. അത് ആരും കൊടുക്കില്ലെടാ… YOU ARE AWSOME MAN…. REALLY LOVE YOU DEAR…

സിദ്ധാർഥ് ചിരിച്ചു….

ഇറങ്ങാറായപ്പോൾ മീര സിദ്ധു നെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *