ജീവിത സൗഭാഗ്യം 9 [മീനു]

Posted by

മീര: അങ്ങനെ അല്ലടാ… എങ്ങാനും ജോവിറ്റ ഇന്നലത്തെ ചാറ്റ് വല്ലതും കാണുകയോ വല്ലതും ഉണ്ടായോ എന്നൊരു പേടി. പിന്നെ അവൻ്റെ മെസ്സേജ് വരാത്തതിൽ എനിക്ക് ഒരു ആകാംഷ കൂടി ഉണ്ട്. എന്നാലും ആദ്യം പറഞ്ഞതാ കൂടുതൽ.

സിദ്ധാർഥ്: ഡോണ്ട് വറി…. അവൻ എന്തെങ്കിലും തിരക്ക് കാണും. നീ ക്ഷമിക്ക് കുറച്ചു നേരം…

മീര: നിനക്ക് എന്നോട് ദേഷ്യം തോന്നുവോ ഞാൻ അവനു വേണ്ടി ഇങ്ങനെ ടെൻഷൻ ആവുമ്പൊ.

സിദ്ധാർഥ്: ഇല്ല ഡി… ഐ ആം വിത്ത് യു. പക്ഷെ എല്ലാം ഞാൻ അറിഞ്ഞു ആയിരിക്കണം.

മീര: അത് നീ പറഞ്ഞില്ലേലും അങ്ങനെ ആവുള്ളു ഡാ. നീ അറിയാത്ത ഒന്നും ഉണ്ടാവില്ല എന്റെ ലൈഫ് ൽ.

സിദ്ധാർഥ്: ഹ്മ്മ്മ്….

മീര: കുട്ടാ…

സിദ്ധാർഥ്: പറ ഡാ…

മീര: ലവ് യു മുത്തേ… ഉമ്മാ…

സിദ്ധാർഥ്: ലവ് യു ടൂ…

പെട്ടന്ന് നിമ്മി അടുത്ത് വന്നിട്ട്…

നിമ്മി: എന്താ ഡീ?

മീര: എന്ത്?

നിമ്മി: ഞാൻ കുറെ നേരം ആയി ശ്രദ്ധിക്കുന്നു. നീ ഭയങ്കര ടെൻഷൻ ൽ ആണ്. വാട്ട് ഹാപ്പെൻഡ്?

മീര: ഹേ… ഒന്നും ഇല്ല ഡീ…

നിമ്മി: നോ…. something is there… നീ ആരോടാ ഇപ്പോ ചാറ്റ് ചെയ്തത്?

മീര: സിദ്ധു…

നിമ്മി: ഉറപ്പാണോ?

മീര: അതെ ഡീ….

നിമ്മി: ഹ്മ്മ്…

നിമ്മി അവളുടെ സീറ്റ് ലേക്ക് പോയി… എന്നിട്ട് സിദ്ധാർഥ് നു മെസ്സേജ് ഇട്ടു…

നിമ്മി: ഹായ് സിദ്ധു….

സിദ്ധാർഥ്: ഹേയ്… നിമ്മീ… How are you ?

നിമ്മി: ഫൈൻ ഡാ… നീ എവിടാ?

സിദ്ധാർഥ്: ഓഫീസിൽ..

നിമ്മി: നീ മീര ആയിട്ട് സംസാരിച്ചോ ഇന്ന്?

സിദ്ധാർഥ്: ഹാ… ഇപ്പൊ അവൾ ചാറ്റ് ൽ ഉണ്ടാരുന്നല്ലോ…

നിമ്മി: ഓക്കേ… ഫൈൻ…

സിദ്ധാർഥ്: വാട്ട് ഹാപ്പെൻഡ്?

നിമ്മി: ഇല്ല ഡാ.. അവൾ ഇന്ന് എന്തോ ഒരു ടെൻഷൻ ൽ ആണ്… അതാ ഞാൻ ചോദിച്ചേ…

സിദ്ധാർഥ്: ഏയ്.. അങ്ങനെ ഒന്നും ഇല്ല…

നിമ്മി: ഉറപ്പ് ആണോ?

Leave a Reply

Your email address will not be published. Required fields are marked *