“ഉം … ”
അവൾ ഫോൺ കട്ട് ചെയ്തു….
ഷാനു അറിയാത്ത ഒരു രഹസ്യം തന്നിൽ ഉദയം കൊണ്ട ഗൂഢസ്മിതം അവളുടെ മുഖത്തുണ്ടായിരുന്നു …
ഷാനു അറിയാത്ത അവളുടെയുളളിലെ ഏക രഹസ്യം …
കാലാന്തരത്തിൽ ഒരിക്കൽ അവനു മുൻപിൽ അവളതും വെളിപ്പെടുത്തിയേക്കാം …
കാരണം അവർ , അവരാണല്ലോ ….
മനസ്സ് സംഗീതം മൂളുന്നതറിഞ്ഞ് ” പാട്ടു നിർത്തുവാനായി ” ജാസ്മിൻ ടി.വി ക്കരുകിലേക്ക് നടന്നു …..
(അവസാനിച്ചു ….)