ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax]

Posted by

ഒരു വേള അവൾ നോക്കുമ്പോൾ ഷാനു പൂന്തോട്ടത്തിലായിരുന്നു …

ശ്രദ്ധയോടെ അവൻ ചെടികളെ പരിപാലിക്കുന്നതു കണ്ട് അവൾ പിൻവാങ്ങി ..

അന്ന് അത്താഴത്തിന് മുൻപ് ഷാഹിർ വിളിച്ചു. ഷാനുവിന്റെ കോളേജ് വിശേഷങ്ങളും മോളിയുടെ ‘ക്യാംപസ്” വിശേഷങ്ങളുമായി സംസാരം അവസാനിച്ചു …

ജാസ്മിൻ മാഷിനെയും കൂടി വിളിച്ച ശേഷമാണ് അന്ന് ഭക്ഷണം കഴിച്ചത് ..

ഉറക്കം തൂങ്ങിയാണ് മോളി ഭക്ഷണം കഴിച്ചതു തന്നെ … അവളെ വൃത്തിയാക്കിയ ശേഷം കട്ടിലിൽ കിടത്തി ഷാനു സെറ്റിയിൽ വന്നിരുന്നു …

” ഷാ…” അടുക്കളയിൽ നിന്നും വന്ന ജാസ്മിൻ വിളിച്ചു …

“ന്താ മ്മാ …” ഷാനു ഫോണിൽ നിന്നും മുഖമുയർത്തി.

“കിടക്കണില്ലേ …. ?”

” കുറച്ചു കഴിയട്ടെ … ”

ജാസ്മിൻ അവനടുത്തേക്ക് ചേർന്നിരുന്നു..

വലം കൈ കൊണ്ട് ഷാനു അവളെ ചുറ്റി അടുപ്പിച്ചു …

ഹൃദയം ഹൃദയത്തോട് സംസാരിച്ച് നിമിഷങ്ങൾ കടന്നു പോയി…

“ഷാ …..”

“ഉം ….”

“നിക്കന്റെ മടീലിരിക്കണം … ”

ഷാനു ഫോൺ സെറ്റിയിലേക്കിട്ടു … അവളെ അവൻ തന്റെ മടിയിലേക്ക് എടുത്തിരുത്തി .. അവന്റെ കാലുകൾക്ക് ഇരുവശത്തും കാലുകളിട്ട് അവളിരുന്നു ….

“മതിയോ …?” ഷാനു അവളെ നോക്കി …

“ങും..” കണ്ണിണകളിൽ പ്രണയമണിഞ്ഞ് അവൾ മൂളി …

അവന്റെ കഴുത്തിൽ കൈ ചുറ്റി അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു …

ഷാനു ഇരുകൈകളുമെടുത്ത് അവളെ ചുറ്റി …

“ഷാ ….”

“ഉം … ”

” ന്നോട് പിണങ്ങല്ലു ട്ടോ …”

“ന്തിന്….?”

” ഉപ്പ വരുമ്പോൾ ….”

ശക്തമായ ഒരു തിര തന്റെ മനസ്സിന്റെ തിട്ടകളിൽ വന്നടിച്ചു പോയത് ഷാനു അറിഞ്ഞു ….

” ഇല്ലുമ്മാ …”

” ഇയ്യ് … കഴിഞ്ഞേ നിക്കെന്തും ള്ളൂ …. ക്ഷേ…?”

” നിക്കറ്യാം മ്മാ …” ഷാനു അവളുടെ പുറത്ത് മൃദുവായി തലോടിക്കൊണ്ടിരുന്നു …

” പക്ഷേ നിക്കൊന്നും അറിയൂല ടാ …” അവളൊന്ന് തേങ്ങി …

“ങ്ങള് വിഷമിക്കാതെ ….”

Leave a Reply

Your email address will not be published. Required fields are marked *