ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax]

Posted by

” ഡ്രസ്സോ ….?”

“ങാ… അടീലിടുന്നെ ….”

” ന്തേ …..?”

“പഴയതൊന്നും പാകല്ല … ഇവിടെ വന്നിട്ട് വാങ്ങാ …”

” തടിച്ചോ ഇയ് ….?”

” വെറുതെയിരുന്ന് കഴിപ്പല്ലേ …”

തിരക്കിലായതിനാൽ ഷാഹിർ കുട്ടികളെ അന്വേഷിച്ച ശേഷം ഫോൺ വെച്ചു.

തന്റെ ശാരീരിക മാറ്റങ്ങൾക്ക് ഒരു മുൻകൂർ ജാമ്യം തേടിയ ആശ്വാസത്തോടെ അവൾ നിശ്വസിച്ചു..

തിങ്കളാഴ്ച …..

ഷാനു കോളേജിൽ പോയിത്തുടങ്ങി … മോളിയും കൂടി പോയ ശേഷം ജാസ്മിൻ വീട്ടിൽ ഒറ്റപ്പെട്ടു..

മനസ്സു വ്യാകുലപ്പെട്ടു തുടങ്ങിയപ്പോൾ അവൾ ജമീലാത്തയുടെ വീട്ടിൽ പോയിരുന്നു …

ഷാനുവിന് രണ്ടു മൂന്നു തവണ മെസ്സേജ് എഴുതി വിടാൻ മനസ്സ് തുനിഞ്ഞെങ്കിലും അവൾ പിൻ വാങ്ങി …

അവനെ ശല്യപ്പെടുത്തണ്ട …!

മോളി വരാറായപ്പോഴാണ് അവൾ ജമീലാത്തയുടെ വീട്ടിൽ നിന്നും തിരികെ പോന്നത് …

പിന്നീട് അവൾക്ക് ഉത്സാഹമായിരുന്നു …

മോളിക്ക് ചായ കൊടുക്കുമ്പോഴും സംസാരിക്കുമ്പോഴും ഷാനുവിന്റെ ആഗമനം പ്രതീക്ഷിച്ച് അവളുടെ മിഴികൾ സിറ്റൗട്ടിലായിരുന്നു …

അഞ്ചുമണി ആകാറയപ്പോഴാണ് ഷാനു എത്തിയത് …

വർഷങ്ങളായി പിരിഞ്ഞിരുന്ന കാമുകൻ തിരിച്ചെത്തിയ പോലെയാണ് അവൾക്ക് തോന്നിയത് …

ഷാനു കുളി കഴിഞ്ഞു വന്നപ്പോഴേക്കും അവൾ ചായയെടുത്തു.

“ന്താ … പുതിയ കോളേജിലെ വിശേഷം ….?”

“എന്ത് വിശേഷം മ്മാ …. ന്റെ വിശേഷം ഇവിടല്ലേ …”

കസേരക്കടുത്തു നിന്ന ജാസ്മിന്റെ അരയിൽ ഷാനു കൈ ചുറ്റി …

” ഞാൻ പറഞ്ഞത് മറക്കണ്ട … ” അവൾ പറഞ്ഞു..

“ന്ത് ….?”

” ഒഴപ്പണ്ടാന്ന് … ” അവൾ ഇടം കൈ കൊണ്ട് അവന്റെ തലയിൽ കിഴുക്കി …

” ഉമ്മാ …..”

” പറയെടാ ….”

” ന്നോട് എപ്പഴുമെപ്പഴുമിങ്ങനെ പറയണ്ട … ഇങ്ങള് പറയുന്നത് അതുപോലെ അനു ….”

അവൾ പെട്ടെന്ന് കയ്യെടുത്ത് അവന്റെ വായ പൊത്തി …

” ഇയ്യും ഇതിങ്ങനെ എപ്പഴുമെപ്പഴും പറയണ്ട … ”

ഷാനു ചായ കുടിച്ച് എഴുന്നേറ്റു … ജാസ്മിൻ പാത്രങ്ങളുമായി അടുക്കളയിലേക്കും …

Leave a Reply

Your email address will not be published. Required fields are marked *