“ഷാനൂ ….” താക്കീതിന്റെ സ്വരത്തിൽ അവൾ വിളിച്ചു …
“ജാസൂമ്മാ …..”
“മതി … അവര് കണ്ടെന്നാ തോന്നുന്നേ….”
” ഇല്ലുമ്മാ ….”
” എന്നാലും വേണ്ട … ഈ വീടിനു പുറത്ത് നമ്മളങ്ങനല്ലാ …”
” ഇപ്പോൾ അകത്തല്ലേ ….” കുസൃതിച്ചിരിയോടെ ഷാനു അവളുടെ മുഖത്ത് മുഖമുരുമ്മി….
” അതിന് …..?”
” നമ്മുടെ ലോകമല്ലേന്ന് ….”
“അയ്യടാ ….” അവൾ സ്റ്റെപ്പ് ഇറങ്ങാൻ തുടങ്ങിയതും ഷാനു അവളെ വലിച്ച് ലാൻഡിംഗിലേക്ക് തന്നെ നിർത്തി …
അവൾ എന്താ ഉദ്ദ്ദേശ്യം എന്ന രീതിയിൽ അവനെ നോക്കി …
ഷാനു കണ്ണടച്ചു കാണിച്ചു …
എത്ര ഗൗരവത്തിൽ നിന്നിട്ടും അവളുടെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി പൊട്ടി മുളച്ചു …
“ങ്ങക്കാരാ മ്മാ ജാസ്മിൻ ന്ന് പേരിട്ടേ ..”
സന്ദർഭോചിതമല്ലാത്ത ചോദ്യം കേട്ട് അവളൊന്ന് പകച്ചു …
“ന്താപ്പ അങ്ങനെ ചോദിക്കാൻ ….?”
“പറ … ”
” ബാപ്പയാകും … ”
” ങ്ങടെ ബാപ്പ കവിയാ ….?”
“പിന്നേ… മരം വെട്ടായിരുന്നു … ബാപ്പയൊരു മൂളിപ്പാട്ട് പാടണ പോലും ഞാൻ കേട്ടിട്ടില്ല … ”
” എന്നാലും …?”
“ഇയ് കാര്യം പറ ഷാ…”
ഷാനു അവളുടെ കാതിലേക്ക് മുഖമടുപ്പിച്ചു പറഞ്ഞു …
” പേരു പോലെ മണമുള്ളവളാണ് … അതു പോലെ മുല്ലമൊട്ട് പോലെയാണ് പല്ലുകളും … ”
” ബാപ്പ കവിയല്ല, പക്ഷേ ന്റെ മോൻ കവിയാകുംന്ന് നല്ല സംശയണ്ട് ….” അവൾ കിലുകിലെ ചിരിച്ചു കൊണ്ടു പറഞ്ഞു …
ഷാനു തന്റെ പല്ലുകളിലേക്ക് ശ്രദ്ധിച്ച് നോക്കുന്നത് കണ്ടപ്പോൾ അവൾ ഇടതു കൈത്തലം കൊണ്ട് വായ മൂടി …
ചിരിയലകൾ പതിയെ പിൻ വാങ്ങി … അവളുടെ കൈപ്പടം പതിയെ പിടിച്ചു മാറ്റിക്കൊണ്ട് അവൻ ചുണ്ടിലേക്ക് ചുണ്ടുകോർത്തു …
പ്രശംസയിലുയരാത്ത പെണ്ണില്ല , ജാസ്മിനും പ്രണയ വചസ്സുകളാൽ പരവശയായി അവനിലേക്ക് ചേർന്നു ….
മുല്ലമൊട്ടുകളിൽ നാക്കിഴച്ചു കൊണ്ട് അവൻ അവളെ ഭിത്തിയിലേക്ക് ചാരി….