സാഹിറ : എന്തിനു
വിനു : പരിചയ പെടാൻ
സാഹിറ : ഇന്നോ
വിനു : ഒരാഴ്ച കഴിഞ്ഞു ഞാൻ വരൂ msg അയക്കണ്ട വിളിച്ചാലും കിട്ടില്ലാട്ടോടാ നേര്യമംഗലം പോവാ കാടു കാണാൻ വന്നിട്ട് കാണാം
സാഹിറ : മ്മ്
അവന്റെ ലാസ്റ്റ് msg മാത്രം വച്ചിട്ട് ബാക്കി ഡിലീറ്റ് ആക്കി telegram id @jinnjwhhഅവൾ അവന്റെ ഫോൺ റൂമിൽ കൊണ്ട് വച്ചിട്ട് വന്നു കഴുകി കിടന്നു.
- തുടരും…..