…………………………………………………………………
ദിവസങ്ങൾ കടന്നു പോയി, മഞ്ജിമ അഭിയെ ടീസ് ചെയ്ത് തന്നെ നേരിൽ കാണാനുള്ള ഉള്ളിലെ ത്വരാത കൂട്ടി കൊണ്ടിരുന്നു അഭിയുടെ.
അഭി കൊച്ചിയിൽ ഫ്ലൈറ്റ് ഇറങ്ങി. എക്സിറ്റ് വഴി ബ്ലൂ ജീൻസും, വൈറ്റ് ഷർട്ടും ഇട്ടു നടന്നു വരുന്ന അഭിയെ കണ്ട് മഞ്ജിമ ഇമ വെട്ടാതെ നോക്കി നിന്നു. ആ ഡ്രെസ്സ് തന്നെ ഇട്ടാൽ മതി എന്നുള്ളത് മഞ്ജിമയുടെ നിർദേശം ആയിരുന്നു. തനിക്കു ഏറ്റവും ഇഷ്ടപ്പെട്ട അഭിയുടെ വസ്ത്രം.
അഭിക്കു മാച്ചിങ് ആയി, നീല ജീൻസും വെള്ള കളർ ഷർട്ട് ഇൻസൈഡ് ചെയ്ത് ആയിരുന്ന മഞ്ജിമ നിന്നിരുന്നത്. അഭിയെ തന്നെ നോക്കി മഞ്ജിമ നിന്നെങ്കിൽ, തനിക്കു ചുറ്റും താൻ ഇട്ട ജീൻസിൽ വീർത്തു ശ്വാസം മുട്ടി നിൽക്കുന്ന ചന്തിയും ശരീര വടിവും നോക്കി ചോര കുടിച് ഒരുപാട് കണ്ണുകൾ ഉണ്ടായിരുന്നു.
മഞ്ജിമയുടെ അടി വയറിൽ മഞ്ഞു വീഴുന്ന പോലെ തോന്നി, ഓരോ അടിയും വച്ച് കൊണ്ട് തന്റെ അടുത്തേക്ക് അഭി നടന്നു അടുത്തപ്പോൾ.
തന്റെ തൊട്ടു മുന്നിൽ എത്തിയ അഭിയുടെ കവിളിൽ പിടിച്ചു, താൻ എവടെ ആണ് എന്നോ, തനിക്കു ചുറ്റും എത്ര ആളുകൾ ഉണ്ട് എന്ന് നോക്കുക കൂടാതെ അഭിയുടെ ചുണ്ടുകളിൽ തന്റെ ചുണ്ട് മുട്ടിച്ചു നീണ്ട ചുംബനം നൽകി മഞ്ജിമ.
അന്തം വിട്ടു പോയ അഭി ചുംബനത്തിന് ശേഷം ചുറ്റുപാടും നോക്കി. കൂടി നിന്ന ആളുകൾ എല്ലാം തങ്ങളെ തന്നെ ആയിരുന്നു നോക്കിയിരുന്നത്.
അഭിയുടെ ഇളിഞ്ഞ മുഖം കണ്ട് മഞ്ജിമ ചിരിച്ചു പറഞ്ഞു : അവരോട് പോവാൻ പറ. നീ വാ..
അഭിയുടെ കയ്യിലൂടെ തന്റെ കൈ വട്ടം ഇട്ടു പിടിച്ചു ആളുകൾ നോക്കി നിൽക്കെ അഭിയെയും കൊണ്ട് നടന്നു മഞ്ജിമ തോളോട് തോൾ ചേർന്ന്.
അഭിക്ക് എന്തോ നാണക്കേട് തോന്നി, അറിയുന്ന ആരെങ്കിലും കാണുന്നുണ്ടോ എന്നുള്ള പേടിയും. എന്നാൽ യാതൊരു പേടിയും കൂടാതെ മഞ്ജിമ അഭിയെ തൊട്ടുരുമ്മി തന്നെ നടന്നു കാർ പാർക്കിങ്ങിലേക്ക്.
വേറൊരു കാര്യം കൂടി അഭിക്കു തോന്നി, മഞ്ജിമ വളർന്നോ അതോ താൻ ചെറുതായോ,, എന്താ അറിയില്ല മഞ്ജിമ ഉയരം കൊണ്ട് തന്റെ ഒപ്പം നിൽക്കുന്ന പോലെ സൈസ് കൊണ്ട് തന്നെക്കാൾ ഉള്ള പോലെ.