എടോ ഇനി മുതൽ സാം ആണ് തന്റെ ബോസ്. സാം പറയുന്നത് പോലെ ഒക്കെ കേട്ട് അനുസരിച്ച് നിന്നാൽ തനിക്ക് ഗുണമേ ഉണ്ടാകുകയുള്ളൂ. സാം ഇവളുടെ ജോലി ഉറപ്പല്ലേ.
പിന്നല്ലാതെ ആൻറി ഞാൻ തീരുമാനിച്ചു പുതിയ കമ്പനിയുടെ റിസപ്ഷൻ ഗേളായി. മാസം ഒരു ഇരുപതിനായിരം രൂപ സാലറിയായി കിട്ടും എന്താ അത് പോരേ. ഇത് കേട്ടപ്പോൾ അച്ഛമ്മ ചേച്ചി പറഞ്ഞു. അത് മതി സാർ. സാറിൻറെ പുതിയ കമ്പനിയിൽ എനിക്ക് ജോലി തന്നല്ലോ. ഞാൻ എന്നും സാറിനോട് കടപ്പെട്ടിരിക്കും. ആ പിന്നെ അച്ഛമ്മ ചേച്ചി കമ്പനിയിൽ ജോലിക്ക് വരുമ്പോൾ ഈ പേരൊന്ന് മാറ്റണം കേട്ടോ. അച്ഛമ്മ എന്നുള്ളത് ഒരു പഴയ പേരല്ലേ. ഈ പേരുമാത്രം എനിക്ക് പിടിച്ചില്ല.
അപ്പോൾ തങ്കി ആൻറി പറഞ്ഞു എങ്കിൽ സാം തന്നെ ഒരു പേര് ഇവൾക്ക് ഇട്ടോളൂ. അച്ചാമ്മ ചേച്ചിക്ക് ഞാൻ സ്മിത എന്ന് പേര് ഇട്ടോട്ടെ.
തങ്കി ആൻറി പറഞ്ഞു കൊള്ളാമല്ലോ സാം നല്ല പേരാണ്. ഇവൾക്ക് സ്മിത എന്നുള്ള പേര് മതി ജോലിക്ക് വരുമ്പോൾ. എടോ തനിക്ക് വല്ല വിരോധവും ഉണ്ടോ സ്മിത എന്നുള്ള പേര് ഇടുവാൻ.
ഇല്ല തങ്കി ചേച്ചി സാറിൻറെ ഇഷ്ടമുള്ള പേര് തന്നെ ജോലിക്ക് വരുമ്പോൾ ഇടാം. ഞങ്ങൾ അങ്ങിനെ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ അങ്കിളിനെ കണ്ടില്ല. ഞാൻ തങ്കി ആൻറിയോട് ചോദിച്ചു അങ്കിൾ എന്തിയെ എന്ന്. സാമേ മുറിയിൽ ഇരുന്ന് കള്ള് കുടിക്കുന്നുണ്ടാവും.
ഞാൻ അങ്കിൾ ഇരിക്കുന്ന മുറിയിലേക്ക് ചെന്നു. തങ്കി ആൻറി പറഞ്ഞതു പോലെ അങ്കിൾ വെള്ളമടി തുടങ്ങി കഴിഞ്ഞിരുന്നു. ഞാനും അങ്കിളിന്റെ ഒപ്പം ഇരുന്ന് കമ്പനി കൊടുത്തു. അങ്കിൾ എനിക്ക് ഒരു പെഗ് ഒഴിച്ച് തന്നു. ഞങ്ങൾ ചിയേഴ്സ് പറഞ്ഞ് കുടിക്കുവാൻ തുടങ്ങി. അങ്കിളിന്റെ പെഗ് ഒറ്റ വലിക്ക് തീർത്തു. ഞാൻ സിപ്പ് സിപ്പ് ചെയ്ത ഒരു പെഗ് മായി ഇരുന്നു.
അങ്കിൾ പിന്നെയും ഒഴിച്ച് മാക്കം മാക്കം അടിക്കുന്നത് കണ്ടപ്പോൾ എനിക്ക് ബോധ്യമായി അങ്കിൾ ഒരു മുഴു കുടിയൻ ആണ് എന്ന്. വെറുതെ അല്ല ഞാനും ബീന ആന്റിയും തമ്മിലുള്ള അവിഹിതബന്ധം അറിഞ്ഞപ്പോൾ മുതൽ തങ്കി ആൻറിക്ക് എന്നോടുള്ള ഒരു അടുപ്പം തുടങ്ങിയത്. എനിക്ക് ഉറപ്പായി എന്നോടുള്ള വിശ്വാസം കൊണ്ട് തങ്കി ആൻറി ഞാനുമായുള്ള സെക്സ് ബന്ധത്തിന് എന്നെ വളക്കുവാൻ നോക്കുന്നതാണ് എന്ന്. അങ്കിൾ എനിക്ക് രണ്ടാമത്തെ പെഗ് ഒഴിച്ച് തന്നപ്പോൾ തങ്കി ആൻറിയുടെ കോൾ വന്നു. ഞാൻ അങ്കിളിന്റെ അടുത്ത് നിന്ന് മാറി ജനലിന്റെ അടുത്ത് ചെന്ന് നിന്ന് കോള് അറ്റൻഡ് ചെയ്തപ്പോൾ ആൻറി എന്നോട് പറഞ്ഞു.